കണ്ണൂര്‍ മമ്പറത്ത് പിണറായിയുടെ കട്ടൗട്ടില്‍ നിന്ന് തല വെട്ടിമാറ്റി

Update: 2021-04-05 05:29 GMT

കണ്ണൂര്‍: കൂത്തുപറമ്പിനടുത്ത് മമ്പറത്ത് മുഖ്യമന്ത്രി പിണറായി വിജയന്റെ കട്ടൗട്ടില്‍ നിന്നു തല വെട്ടിമാറ്റി. ഇന്നലെ രാത്രിയാണ് സംഭവം. കൂറ്റന്‍ കട്ടൗട്ടില്‍ നിന്ന് തലയുടെ ഭാഗം വെട്ടിമാറ്റിയ നിലയിലാണ് കണ്ടെത്തിയത്. പോലിസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Head was cut off from Pinarayi's cutout at Kannur

Similar News