മുസ്‌ലിം വിദ്യാര്‍ഥികള്‍ക്ക് ജുമുഅക്ക് സമയം അനുവദിച്ചതിനെതിരേ ഹിന്ദുത്വര്‍(വീഡിയോ)
ഉത്തരാഖണ്ഡ്: ഉത്തരാഖണ്ഡിലെ നൈനിറ്റാളിലെ ഗവ. ഇന്റര്‍ കോളജ് സ്‌കൂളില്‍ മുസ്‌ലിം വിദ്യാര്‍ഥികള്‍ക്ക് ജുമുഅക്ക് സമയം അനുവദിച്ചതിനെ ചോദ്യം ചെയ്ത് ഹിന്ദുത്വര്‍. പ്രിന്‍സിപ്പലിനെ ഹിന്ദുത്വര്‍ ചോദ്യം ചെയ്യുന്നതിന്റെ വീഡിയോദൃശ്യം പുറത്തുവന്നു. മുസ്‌ലിംകള്‍ക്ക് സമയം അനുവദിച്ചത് റദ്ദാക്കണമെന്ന് പരാതിയും നല്‍കിയിട്ടുണ്ട്. പരാതി ഇപ്പോള്‍ ചീഫ് എഡുക്കേഷന്‍ ഓഫിസര്‍ അന്വേഷിക്കുകയാണ്.
Full View