തെല്‍ അവീവിലെ സൈനിക കേന്ദ്രത്തിന് നേരെ ഹൂത്തി ആക്രമണം

ഫലസ്തീന്‍-2 എന്ന ഹൈപ്പര്‍സോണിക് മിസൈലാണ് ആക്രമണത്തിന് ഉപയോഗിച്ചതെന്ന് ഹൂത്തി സൈനിക വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ യഹ്‌യാ സാരി അറിയിച്ചു

Update: 2024-10-22 17:01 GMT

തെല്‍അവീവ്: തെല്‍അവീവിലെ സയണിസ്റ്റ് സൈനിക കേന്ദ്രത്തിന് നേരെ ഹൂത്തി ആക്രമണം. ഫലസ്തീന്‍-2 എന്ന ഹൈപ്പര്‍സോണിക് മിസൈലാണ് ആക്രമണത്തിന് ഉപയോഗിച്ചതെന്ന് ഹൂത്തി സൈനിക വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ യഹ്‌യാ സാരി അറിയിച്ചു. അമേരിക്കയുടെയും സയണിസ്റ്റുകളുടെയും എല്ലാ മിസൈല്‍ പ്രതിരോധ സംവിധാനങ്ങളെയും മറികടന്നാണ് മിസൈല്‍ സൈനിക കേന്ദ്രത്തില്‍ പതിച്ചത്.

Tags:    

Similar News