കരിപ്പൂര്‍ അപകടം: വിമാനങ്ങള്‍ കണ്ണൂരിറക്കും

കോഴിക്കോടേക്ക് എത്തേണ്ട ദുബായില്‍ നിന്നുള്ള ഫ്‌ലൈ ദുബായ് വിമാനം അല്‍പസമയത്തിനകം കണ്ണൂരില്‍ ഇറങ്ങും.

Update: 2020-08-07 17:01 GMT

കണ്ണൂര്‍: കരിപ്പൂരില്‍ വിമാനാപകടം നടന്ന സാഹചര്യത്തില്‍ കോഴിക്കോട്ടേക്കുള്ള വിമാനങ്ങള്‍ വഴി തിരിച്ച് കണ്ണൂര്‍ വിമാനത്താവളത്തില്‍ ഇറക്കും. കോഴിക്കോടേക്ക് എത്തേണ്ട ദുബായില്‍ നിന്നുള്ള ഫ്‌ലൈ ദുബായ് വിമാനം അല്‍പസമയത്തിനകം കണ്ണൂരില്‍ ഇറങ്ങും. കോഴിക്കോട് വിമാത്താവളം സാധാരണ നിലയില്‍ ആകും വരെ കോഴിക്കോട്ടേക്കുള്ള വിമാനങ്ങള്‍ കണ്ണൂര്‍ ഇറക്കാന്‍ തീരുമാനം. 

Tags:    

Similar News