ദര്‍ഗയ്ക്ക് മുകളില്‍ കാവിക്കൊടി കെട്ടി ഹിന്ദുത്വര്‍ (വീഡിയോ)

Update: 2025-03-27 13:47 GMT
ദര്‍ഗയ്ക്ക് മുകളില്‍ കാവിക്കൊടി കെട്ടി ഹിന്ദുത്വര്‍ (വീഡിയോ)

മുംബൈ: മഹാരാഷ്ട്രയിലെ അഹില്യാനഗറിലെ (അഹമദ് നഗര്‍) രഹൂരിയിലെ ദര്‍ഗയ്ക്ക് മുകളില്‍ ഹിന്ദുത്വര്‍ കാവിക്കൊടി കെട്ടി. ശ്രീ ബുസാവിന്ദ് ബാബ ഹസ്‌റത്ത് അഹമദ് ചിഷ്തി ദര്‍ഗയുടെ പതാകയ്ക്ക് പകരമാണ് കാവിക്കൊടി കെട്ടിയിരിക്കുന്നത്. മാര്‍ച്ച് 26നാണ് സംഭവം. ഏതോ പ്രദേശത്ത് മറാത്താ രാജാവായ ശിവാജിയുടെ പ്രതിമ ചിലര്‍ നശിപ്പിച്ചെന്ന് ആരോപിച്ചാണ് ഹിന്ദുത്വ സംഘം ദര്‍ഗയില്‍ അതിക്രമിച്ചു കയറിയത്.


Similar News