മുനമ്പം വഖ്ഫ് പ്രശ്‌നം: പ്രത്യേക യോഗം വിളിച്ച് മുഖ്യമന്ത്രി

16ന് ഓണ്‍ലൈന്‍ ആയാണ് യോഗം

Update: 2024-11-04 02:26 GMT

തിരുവനന്തപുരം: മുനമ്പം വഖ്ഫ് ഭൂമി പ്രശ്‌നം പരിഹരിക്കാന്‍ പ്രത്യേക യോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഈ മാസം 16ന് ഓണ്‍ലൈന്‍ ആയാണ് യോഗം. വിവിധ കക്ഷികള്‍ക്ക് യോഗത്തില്‍ പങ്കെടുക്കാം. എന്നാല്‍, വിഷയം പരിഹരിക്കാന്‍ സര്‍വ്വകക്ഷി യോഗം വിളിക്കണമെന്നാണ് പറവൂരുകാരനായ പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ നിലപാട്. ഇക്കാര്യത്തില്‍ സതീശന്‍ സര്‍ക്കാരിന് കത്ത് നല്‍കും.

Tags:    

Similar News