കൊറോണ വിലക്ക് ലംഘിച്ച് സ്വലാത്ത്; സംഘാടകര്‍ക്കെതിരേ കേസ്

Update: 2020-03-17 03:31 GMT

മലപ്പുറം: കൊറോണ വ്യാപനം തടയുന്നതിനു സര്‍ക്കാര്‍ പുറപ്പെടുവിച്ച വിലക്ക് ലംഘിച്ച് സ്വലാത്ത് നടത്തിയതിനു സംഘാടകര്‍ക്കെതിരേ പോലിസ് കേസെടുത്തു. പുതുപൊന്നാനി തര്‍ബിയത്തുല്‍ ഇസ് ലാം ചാരിറ്റബിള്‍ ട്രസ്റ്റ് ഭാരവാഹികള്‍ക്കെതിരേയാണ് കേസെടുത്തത്. ഉംറ തീര്‍ത്ഥാടനം കഴിഞ്ഞെത്തിയവരെ പങ്കെടുപ്പിച്ച് വിലക്ക് ലംഘിച്ച് സ്വലാത്ത് നടത്തിയതിനാണ് നടപടി.




Tags:    

Similar News