ബൈക്കിലെത്തി പൂച്ചട്ടി മോഷ്ടിക്കുന്ന യുവതിയുടെ ദൃശ്യങ്ങള്‍ വൈറലാവുന്നു (വീഡിയോ)

Update: 2024-12-19 05:45 GMT

ന്യൂഡല്‍ഹി: ബൈക്കിലെത്തിയ യുവതി മറ്റൊരാളുടെ വീടിന് മുന്നില്‍ നിന്ന് പൂച്ചട്ടി മോഷ്ടിക്കുന്ന ദൃശ്യം വൈറലാവുന്നു. പട്ടാപ്പകലാണ് സംഭവം. ആരാണ്, എവിടെ നിന്നാണ് പൂച്ചട്ടി മോഷ്ടിച്ചതെന്ന് കണ്ടെത്താന്‍ സോഷ്യല്‍ മീഡിയയിലെ 'ജനകീയ പോലിസ്' അന്വേഷണം വ്യാപകമാക്കി. വ്യാപകമായി വീഡിയോ ഷെയര്‍ ചെയ്യണമെന്നും പ്രതിയെ കണ്ടെത്തണമെന്നുമാണ് ആവശ്യം.

Similar News