'ഭീകരവാദി'യാക്കി ജയിലിലടച്ചു; 19 വര്‍ഷത്തിനുശേഷം വിട്ടയച്ചു| |THEJAS NEWS

അല്‍ഖാഇദ ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്ത മുസ് ലിം വ്യവസായിയെ 19 വര്‍ഷത്തെ ജയില്‍വാസത്തിനു ശേഷം വിചാരണപോലും നടത്താത്തെ വിട്ടയച്ചു. പാകിസ്താനിലെ വ്യവസായിയായ സൈഫുല്ല പരാച്ചയെയാണ് അല്‍ഖാഇദയ്ക്ക് സാമ്പത്തിക സഹായം നല്‍കിയെന്ന് ആരോപിച്ച് ഗ്വണ്ടനാമോ ജയിലില്‍ അടച്ചത്.

Update: 2022-10-30 13:01 GMT

Full View


Tags:    

Similar News