തിരഞ്ഞെടുപ്പ് കമ്മീഷനെ 'മോദിയുടെ പെരുമാറ്റച്ചട്ട'മാക്കി മമത |THEJAS NEWS
തിരഞ്ഞെടുപ്പ് കമ്മീഷന്റെ പേര് മോദി പെരുമാറ്റച്ചട്ടം എന്നാക്കി മാറ്റണമെന്ന് മമത ബാനര്‍ജി. വെടിവെയ്പ് നടന്ന കൂച് ബിഹാറിലേക്ക് പ്രവേശനം വിലക്കിയ നടപടിയെ പരിഹസിച്ചാണ് മമതയുടെ പരിഹാസം.
Full View