പോപുലര്‍ ഫ്രണ്ട് നിരോധനം: യുവാവിന് ഇടക്കാല ജാമ്യം
പോപുലര്‍ ഫ്രണ്ട് നിരോധനവുമായി ബന്ധപ്പെട്ട് യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത യുവാവിന് ഡല്‍ഹി കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. ഭാര്യ ഗര്‍ഭിണിയാണെന്നു ചൂണ്ടിക്കാട്ടി നല്‍കിയ ഹരജിയിലാണ് 60 ദിവസത്തേക്ക് ഇടക്കാല ജാമ്യം അനുവദിച്ചത്. ഭാര്യയുടെ പ്രസവത്തിയ്യതി നവംബര്‍ മധ്യത്തിലാണെന്നും കുടുംബത്തിന്റെ ഏക ആശ്രയമാണെന്നുമാണ് ഹരജിക്കാരന്‍ കോടതിയെ അറിയിച്ചത്.
ഭാര്യ ഗര്‍ഭിണിയാണെന്നു ചൂണ്ടിക്കാട്ടി നല്‍കിയ ഹരജിയിലാണ് 60 ദിവസത്തേക്ക് ഇടക്കാല ജാമ്യം അനുവദിച്ചത്. ഭാര്യയുടെ പ്രസവത്തിയ്യതി നവംബര്‍ മധ്യത്തിലാണെന്നും കുടുംബത്തിന്റെ ഏക ആശ്രയമാണെന്നുമാണ് ഹരജിക്കാരന്‍ കോടതിയെ അറിയിച്ചത്.