ടീസ്റ്റയുടെ ജാമ്യാപേക്ഷ: ഗുജറാത്ത് സര്‍ക്കാര്‍ വിശദീകരണം നല്‍കണം
ഗുജറാത്ത് കലാപക്കേസില്‍ വ്യാജ തെളിവുണ്ടാക്കിയെന്ന കേസില്‍ അറസ്റ്റിലായ ടീസ്റ്റ സെതല്‍വാദിന്റെ ജാമ്യാപേക്ഷയില്‍ ഗുജറാത്ത് സര്‍ക്കാര്‍ ശനിയാഴ്ചയ്ക്കുള്ളില്‍ വിശദീകരണം നല്‍കണമെന്ന് സുപ്രിംകോടതി
Full View