കശ്മീരിലെ ഒഴുകിനടക്കുന്ന പച്ചക്കറിമാർക്കറ്റ് | THEJAS NEWS | THE JOURNEY

എത്രകണ്ടാലും മടുക്കാത്ത കാഴ്ചകളാൽ സമ്പന്നമാണ് കശ്മീർ. ഇന്നത്തെ യാത്ര കശ്മീരിലെ ഒഴുകിനടക്കുന്ന മാർക്കറ്റിലേക്കാണ്. ദാൽതടാക്കത്തിലെ ഈ ഒഴുകിനടക്കുന്ന മാർക്കറ്റ് കാണേണ്ട കാഴ്ചതന്നെയാണ്.

Update: 2021-09-04 12:00 GMT

Full View

Tags:    

Similar News