- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഷാഹി മസ്ജിദിനെതിരായ കോടതി നീക്കം ന്യൂനപക്ഷങ്ങളോടുള്ള വെല്ലുവിളി: പോപുലര്‍ ഫ്രണ്ട്
മഥുര ഷാഹി ഈദ്ഗാഹ് പള്ളിക്കു മേലുള്ള ഹരജിക്കാരുടെ അവകാശവാദങ്ങളെയും ഇദ്ഗാഹ് മസ്ജിദ് വിഷയത്തില്‍ ജില്ലാ കോടതിയുടെ സമീപനത്തെയും എതിര്‍ക്കാന്‍ രാജ്യത്തിന്റെ സമാധാനപരമായ ഭാവി ആഗ്രഹിക്കുന്ന എല്ലാ പൗരന്മാരോടും ഒ എം എ സലാം ആഹ്വാനം ചെയ്തു
കീഴ്ക്കോടതിയുടെ തീരുമാനം നീതിയുടെ താല്‍പ്പര്യത്തിനും നിലവിലുള്ള നിയമങ്ങള്‍ക്ക് അനുസൃതവുമായിരുന്നു. 1991 ലെ ആരാധനാലയ(പ്രത്യേക വ്യവസ്ഥകള്‍) നിയമത്തിലെ നാലാം വകുപ്പ് പ്രകാരം, 1947ന് നിലവിലുണ്ടായിരുന്ന ആരാധനാലയങ്ങള്‍ മാറ്റംവരുത്തുന്നത് നിരോധിക്കുകയും അവയുടെ മതപരമായ സ്വഭാവം അതേ അവസ്ഥയില്‍ നിലനിര്‍ത്താന്‍ ഉത്തരവിടുകയും ചെയ്യുന്നുണ്ട്. അതിനാല്‍ 1947 ന് ശേഷമുള്ള കേസുകളിലും സമാനമായ അവകാശവാദങ്ങളിലും ബാബരി മസ്ജിദ് കേസിലെ വിധി അടിസ്ഥാനമായി സ്വീകരിക്കാന്‍ പാടില്ല. അതിനാല്‍ ഹരജി സ്വീകരിക്കാനുള്ള മഥുര ജില്ലാ കോടതി തീരുമാനം തികച്ചും തെറ്റും അന്യായവുമാണ്. ഈ തീരുമാനം സാമുദായിക ഐക്യത്തിന് ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുകയും വരുംകാലങ്ങളില്‍ മതസമൂഹങ്ങള്‍ തമ്മിലുള്ള സമാധാനപരമായ സഹവര്‍ത്തിത്വത്തെ തടസ്സപ്പെടുത്തുകയും ചെയ്യും. ബാബ്രി മസ്ജിദ് വിഷയത്തില്‍ സംഭവിച്ചത് അതാണ്. ബാബ്രി മസ്ജിദ് കേസിന്റെ ചരിത്രം ആവര്‍ത്തിക്കാന്‍ അനുവദിക്കരുത്. ഒരു വശത്ത് ന്യൂനപക്ഷ ആരാധനാലയങ്ങളില്‍ അവകാശവാദങ്ങള്‍ ഉന്നയിക്കാന്‍ വര്‍ഗീയ ഫാഷിസ്റ്റ് ശക്തികളെ ഈ തീരുമാനം പ്രോല്‍സാഹിപ്പിക്കുമ്പോള്‍ മറുവശത്ത് അത് നീതിന്യായ വ്യവസ്ഥയുടെ നിഷ്പക്ഷതയില്‍ ജനങ്ങളുടെ വിശ്വാസം ഇല്ലാതാക്കും.
മഥുര ഷാഹി ഈദ്ഗാഹ് പള്ളിക്കു മേലുള്ള ഹരജിക്കാരുടെ അവകാശവാദങ്ങളെയും ഇദ്ഗാഹ് മസ്ജിദ് വിഷയത്തില്‍ ജില്ലാ കോടതിയുടെ സമീപനത്തെയും എതിര്‍ക്കാന്‍ രാജ്യത്തിന്റെ സമാധാനപരമായ ഭാവി ആഗ്രഹിക്കുന്ന എല്ലാ പൗരന്മാരോടും ഒ എം എ സലാം ആഹ്വാനം ചെയ്തു.
RELATED STORIES
റെയില് പാളത്തിലിരുന്ന് പബ്ജി കളിച്ച മൂന്നു കുട്ടികള് ട്രെയ്ന് തട്ടി ...
3 Jan 2025 3:10 AM GMTഹിന്ദുത്വര് 2024ല് ഉപയോഗിച്ച പ്രധാന 'ജിഹാദ്' ആരോപണങ്ങള്
3 Jan 2025 2:07 AM GMTകൊവിഡിന് പിന്നാലെ ചൈനയില് മറ്റൊരു വൈറസും പടരുന്നു
3 Jan 2025 1:43 AM GMTപെരിയ ഇരട്ടക്കൊല കേസില് ശിക്ഷാ വിധി ഇന്ന്
3 Jan 2025 1:03 AM GMTആദ്യദിനം തന്നെ സര്ക്കാര് തീരുമാനം തിരുത്തി ഗവര്ണര്
3 Jan 2025 12:57 AM GMTഇസ്രായേല് സുരക്ഷിതമല്ല; 82700 ജൂതന്മാര് നാടുവിട്ടു
2 Jan 2025 4:35 PM GMT