- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊവിഡ്: യുഎഇയില്‍ രണ്ടു മലയാളികള്‍ കൂടി മരിച്ചു
മലപ്പുറം ജില്ലയിലെ പുത്തനത്താണി, ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് സ്വദേശികളാണ് ഇന്ന് മരിച്ചത്.

ദുബയ്: കൊവിഡ് ബാധിച്ച് യുഎഇയില്‍ ഇന്ന് രണ്ടു മലയാളികള്‍ കൂടി മരിച്ചു. മലപ്പുറം പുത്തനത്താണി സ്വദേശി അബ്ദുസമദ് കായല്‍മഠത്തിലാണ് (53) മരിച്ചവരില്‍ ഒരാള്‍. രണ്ടാഴ്ചയായി അല്‍ഐന്‍ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. കായല്‍മഠത്തില്‍ ഹൈദ്രുവിന്റെയും നഫീസയുടെയും മകനാണ്. മയ്യിത്ത് അബൂദബി ബനിയാസില്‍ ഖബറടക്കും. ഭാര്യ: മുംതാസ്.മക്കള്‍ മുഫീദ, ദാനിഷ, ഷിഫില്‍ സമദ്. മരുമകന്‍ ആനിസ് ആസാദ് ചെറുവാടി.
ഹരിപ്പാട് പള്ളിപ്പാട് സ്വദേശി പുല്ലമ്പട പനറായില്‍ ജേക്കബ് (ഷാജി 47) ആണ് മരിച്ച മറ്റൊരു മലയാളി. കൊവിഡ് ബാധ സ്ഥിരീകരിച്ച ശേഷം ഇദ്ദേഹം നാലുദിവസമായി അബൂദബിയിലെ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. യുഎഇ സമയം ഇന്നു പുലര്‍ച്ചെ മൂന്നിനായിരുന്നു മരണം. സ്റ്റാര്‍ സെക്യൂരിറ്റി എന്ന സ്ഥാപനത്തിലെ ജീവനക്കാരനാണ്. കഴിഞ്ഞ ഡിസംബറിലാണ് ജേക്കബ് അവസാനമായി അവധിക്ക് നാട്ടില്‍ പോയി തിരിച്ചുവന്നത്. ഭാര്യ: റീജ, മക്കള്‍: ജോയല്‍, ജൂവല്‍.
RELATED STORIES
പഹല്‍ഗാം ആക്രമണത്തിലെ സുരക്ഷാ വീഴ്ച: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ...
26 April 2025 5:46 PM GMTപാകിസ്താന് പൗരത്വം ഉള്ള കോഴിക്കോട്ടെ മൂന്നു പേര് രാജ്യം വിടണമെന്ന...
26 April 2025 5:40 PM GMTപ്രീമിയര്‍ ലീഗ്; ചെല്‍സി തിരിച്ചുവരുന്നു; അഞ്ചാം സ്ഥാനത്തേക്ക്;...
26 April 2025 5:35 PM GMT''ദുഷ്പ്രവൃത്തിക്കാരെ പാഠം പഠിപ്പിക്കുന്നതും അഹിംസയാണ്'': മോഹന്‍...
26 April 2025 4:57 PM GMTഈരാറ്റുപേട്ടയില്‍ മത സ്പര്‍ധ-തീവ്രവാദക്കേസുകള്‍ ഇല്ലെന്ന് പുതിയ പോലിസ് ...
26 April 2025 4:36 PM GMTനരേന്ദ്ര മോദിക്കെതിരായ ഫ്ളക്സ്; കലാപാഹ്വാനത്തിന് കേസ്
26 April 2025 4:13 PM GMT