- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം; മരിച്ചത് തലശ്ശേരി സ്വദേശിനി
കണ്ണൂര്‍: സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം. തലശ്ശേരി സ്വദേശിനി പാറക്കണ്ടിയില്‍ലൈല(62)യാണ് ഏറ്റവുമൊടുവില്‍ മരണപ്പെട്ടത്. ബെംഗളൂരുവില്‍ നിന്ന് നാട്ടിലേക്കുള്ള വഴിമധ്യേ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് വയനാട് ബത്തേരിയിലെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ന്യുമോണിയ ബാധിച്ച ലൈലയെ മൊബൈല്‍ ഐസിയുവിലാണ് കേരളത്തിലേക്ക് കൊണ്ടുവന്നത്. ആശുപത്രിയില്‍ എത്തിച്ച ഉടനെ മരണപ്പെട്ടതായി അധികൃതര്‍ അറിയിച്ചു. തുടര്‍ന്ന് സ്രവം പരിശോധനയ്ക്ക് അയച്ചു. പരിശേധനയില്‍ കൊവിഡ് പോസിറ്റീവാണെന്നു കണ്ടെത്തുകയായിരുന്നു. വ്യാഴാഴ്ച ലൈലയുടെ സ്രമം പരിശോധനിച്ചപ്പോള്‍ നെഗറ്റീവായിരുന്നു. മൃതദേഹം കൊവിഡ് പ്രോട്ടോക്കോള്‍ പ്രകാരം വയനാട്ടിലെ വാരാമ്പറ്റയില്‍സംസ്‌കരിക്കും. ലൈലയുടെ ഒരു മകന്‍ വിവാഹം കഴിച്ചു താമസിക്കുന്നത് വാരാമ്പറ്റയിലാണ്. മറ്റൊരു മകന്റെ കൂടെ ബെംഗളൂരുവിലായാണു താമസം. മൃതദേഹം ദീര്‍ഘദൂരം കൊണ്ടുപോവാന്‍ കഴിയാത്തതിനാലാണ് മകന്റെമഹല്ലായ വാരാമ്പറ്റ മഖാം പള്ളി ഖബര്‍സ്ഥാനില്‍ സംസ്‌കരിക്കുന്നത്.
covid death again in the state; The deceased is a native of Thalassery
RELATED STORIES
പതിനഞ്ച് ദിവസത്തിനുള്ളില്‍ പിഴയടച്ചില്ലെങ്കില്‍ സംഭല്‍ എംപി സിയാവുര്‍...
22 Dec 2024 4:39 PM GMTഅല്ലു അര്‍ജുന്റെ വസതിയില്‍ ആക്രമണം; എട്ട് പേര് അറസ്റ്റില്‍
22 Dec 2024 1:42 PM GMTഭര്‍ത്താവില്‍ നിന്ന് 500 കോടി രൂപ ജീവനാംശം തേടി ഭാര്യ; 12 കോടി...
22 Dec 2024 12:05 PM GMTതടവുകാരന്റെ ചെറുമകളെ വീട്ടിലേക്ക് ക്ഷണിച്ചു; ജയിലറെ ചെരുപ്പൂരി തല്ലി...
22 Dec 2024 11:12 AM GMTബംഗ്ലാദേശില്‍ നിന്നുള്ള മുസ്ലിം പൗരന്മാര്ക്ക് ചികില്‍സ...
22 Dec 2024 6:52 AM GMT''രാജ്യം ആരുടെയും തന്തയുടേതല്ല'' പരാമര്‍ശത്തിലെ രാജ്യദ്രോഹക്കേസ്...
22 Dec 2024 4:57 AM GMT