- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
രാജ്യത്ത് 24 മണിക്കൂറിനുളളില്‍ 4,03,738 പേര്‍ക്ക് കൊവിഡ്; 4,092 പേര്‍ മരിച്ചു
ന്യൂഡല്‍ഹി: രാജ്യത്ത് നാലാം ദിവസവും കൊവിഡ് രോഗബാധിതരുടെ എണ്ണം നാല് ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനുളളില്‍ 4,03,738 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 2,22,96,414 ആയതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. ശനിയാഴ്ച മാത്രം 3,86,444 പേരാണ് കൊവിഡ് മുക്തരായത്. രാജ്യത്തെ ആകെ കൊവിഡ് രോഗമുക്തരുടെ എണ്ണം 1,83,17,404 ആണ്.
ഇപ്പോള്‍ രാജ്യത്ത് 37,36,648 സജീവ രോഗികളാണ് ഉള്ളത്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 4,092 പേരാണ് രോഗം വന്ന് മരിച്ചത്. ആകെ മരണങ്ങള്‍ 2,42,362 ആയി.
മെയ് എട്ടാം തിയ്യതി വരെ ഐസിഎംആര്‍ കണക്കനുസരിച്ച് 30,22,75,471 സാംപിളുകള്‍ രാജ്യത്ത് പരിശോധനയ്ക്ക് വിധേയമാക്കി. 18,65,428 സാംപിളുകള്‍ ശനിയാഴ്ച മാത്രം പരിശോധിച്ചു.
മെയ് ഏഴാം തിയ്യതി വരെ 16,94,39,663 പേര്‍ക്ക് വാക്‌സിന്‍ നല്‍കിയിട്ടുണ്ട്.
ജനുവരി 16നാണ് രാജ്യത്തെ കൊവിഡ് വാക്‌സിനേഷന്‍ പദ്ധതി തുടങ്ങിയത്.
RELATED STORIES
ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസില്‍ നിന്നും തെറിച്ചുവീണ് സ്ത്രീ...
26 Nov 2024 7:59 AM GMTഷാഹി മസ്ജിദ് സര്‍വ്വേ നിയമവിരുദ്ധം: അല്‍ ഹസനി അസോസിയേഷന്
26 Nov 2024 7:52 AM GMTപാലക്കാട് നഗരസഭാ കൗണ്‍സിലില്‍ കൈയാങ്കളി; സംഭവം ബിജെപി-എല്‍ഡിഎഫ്...
26 Nov 2024 7:50 AM GMT89 യാത്രക്കാരുമായി തുര്‍ക്കിയില്‍ ലാന്റ് ചെയ്ത റഷ്യന്‍ വിമാനത്തിന്...
26 Nov 2024 7:37 AM GMTകെ എം ഷാജിക്കെതിരായ പ്ലസ്ടു കോഴക്കേസ്; സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി; ...
26 Nov 2024 6:41 AM GMTമഹാരാഷ്ട്രയില്‍ നിയമസഭയുടെ കാലാവധി ഇന്ന് അവസാനിക്കും; മുഖ്യമന്ത്രി...
26 Nov 2024 6:13 AM GMT