- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പ്രതിഷേധങ്ങള്‍ പരിഗണിച്ചില്ല: സിപിഎം അന്തിമ സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചു
തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പിനുള്ള സിപിഎം അന്തിമ സ്ഥാനാര്‍ഥി പട്ടിക പാര്‍ട്ടി സംസ്ഥാന ആക്ടിങ് സെക്രട്ടി എ വിജയരാഘവന്‍ വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപിച്ചു. പൊന്നാനി, കുറ്റിയാടി പ്രതിഷേധങ്ങള്‍ പാര്‍ട്ടി നേതൃത്വം പരിഗണിച്ചിട്ടില്ല. ദേവികുളം, മഞ്ചേശ്വരം എന്നിവിടങ്ങളില്‍ സ്ഥാനാര്‍ഥികളെ പിന്നീട് പ്രഖ്യാപിക്കും. 85 പേരില്‍ 83 പേരുടെ പട്ടികയാണ് പ്രഖ്യാപിച്ചത്. ലോക്‌സഭാ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മലപ്പുറത്ത് എസ്എഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് വി പി സാനു മത്സരിക്കുമെന്നും അദ്ദേഹം വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു.
തിരുവനന്തപുരം
പാറശാല സികെ-ഹരീന്ദ്രന്‍
നെയ്യാറ്റിന്‍കര -കെ ആന്‍സലന്‍
വട്ടിയൂര്‍ക്കാവ് -വികെപ്രശാന്ത്
കാട്ടാക്കട -ഐബി സതീഷ്
നേമം -വി ശിവന്‍കുട്ടി
കഴക്കൂട്ടം -കടകംപള്ളി സുരേന്ദ്രന്‍
വര്‍ക്കല -വി ജോയ്
വാമനപുരം -ഡി കെ മുരളി
ആറ്റിങ്ങല്‍ -ഒ എസ് അംബിക
അരുവിക്കര -ജി സ്റ്റീഫന്‍
കൊല്ലം
കൊല്ലം-എം മുകേഷ്
ഇരവിപുരം -എം നൗഷാദ്
ചവറ -ഡോ.സുജിത്ത് വിജയന്‍
കുണ്ടറ -ജെ മേഴ്‌സിക്കുട്ടിയമ്മ
കൊട്ടാരക്കര -കെ എന്‍ ബാലഗോപാല്‍
പത്തനംതിട്ട
ആറന്മുള-വീണാ ജോര്‍ജ്
കോന്നി- കെ യു ജനീഷ് കുമാര്‍
റാന്നി ഘടകകക്ഷിക്ക്
ആലപ്പുഴ
ചെങ്ങന്നൂര്‍-സജി ചെറിയാന്‍
കായംകുളം-യു പ്രതിഭ
അമ്പലപ്പുഴ എച്ച് സലാം
അരൂര്‍ -ദലീമ ജോജോ
മാവേലിക്കര -എം എസ് അരുണ്‍ കുമാര്‍
ആലപ്പുഴ പി പി ചിത്തരഞ്ജന്‍
കോട്ടയം
ഏറ്റുമാനൂര്‍ വി എന്‍ വാസവന്‍
പുതുപ്പള്ളി ജെയ്ക്ക് സി തോമസ്
കോട്ടയം കെ അനില്‍കുമാര്‍
എറണാകുളം
കൊച്ചി - കെ ജെ മാക്‌സി
വൈപ്പിന്‍ - കെ എന്‍ ഉണ്ണികൃഷ്ണന്‍
തൃക്കാക്കര - ഡോ. ജെ ജേക്കബ്
തൃപ്പൂണിത്തുറ -എം സ്വരാജ്
കളമശേരി -പി രാജീവ്
കോതമംഗലം -ആന്റണി ജോണ്‍
കുന്നത്ത്‌നാട് -പി വി ശ്രീനിജന്‍
ആലുവ- ഷെല്‍ന നിഷാദ്
എറണാകുളം ഷാജി ജോര്‍ജ്
ഇടുക്കി
ഉടുമ്പന്‍ചോല -എം എം മണി
ദേവികുളം തീരുമാനമായില്ല
തൃശൂര്‍
ഇരിങ്ങാലക്കുട-ഡോ ആര്‍ ബിന്ദു
വടക്കാഞ്ചേരി-സേവ്യര്‍ ചിറ്റിലപ്പള്ളി
മണലൂര്‍ -മുരളി പെരുനെല്ലി
ചേലക്കര -കെ രാധാകൃഷ്ണന്‍
ഗുരുവായൂര്‍ -അക്ബര്‍
പുതുക്കാട് - കെ കെ രാമചന്ദ്രന്‍
കുന്നംകുളം -എ സി മൊയ്തീന്‍
പാലക്കാട്
തൃത്താല-എം ബി രാജെഷ്
തരൂര്‍ പി പി സുമോദ്,
കൊങ്ങാട്-ശാന്തകുമാരി
ഷൊര്‍ണൂര്‍-പി മമ്മിക്കുട്ടി
ഒറ്റപ്പാലം-പ്രേം കുമാര്‍
മലമ്പുഴ-എ പ്രഭാകരന്‍
ആലത്തൂര്‍- കെ ഡി പ്രസേനന്‍
നെന്മാറ- കെ ബാബു
വയനാട്
മാനന്തവാടി-ഒ ആര്‍ കേളു
ബത്തേരി എം എസ് -വിശ്വനാഥന്‍
മലപ്പുറം
തവനൂര്‍ കെ ടി ജലീല്‍
പൊന്നാനി-പി നന്ദകുമാര്‍
നിലമ്പൂര്‍-പി വി അന്‍വര്‍
താനൂര്‍-അബ്ദുറഹ്മാന്‍
പെരിന്തല്‍മണ്ണ-മുഹമ്മദ് മുസ്തഫ
കൊണ്ടോട്ടി- സുലൈമാന്‍ ഹാജി
മങ്കട-റഷീദലി
വേങ്ങര- ജിജി
വണ്ടൂര്‍-പി മിഥുന
കോഴിക്കോട്
പേരാമ്പ്ര -ടി ടി രാമകൃഷ്ണന്‍
ബാലുശ്ശേരി- സച്ചിന്‍ ദേവ്
കോഴിക്കോട് നോര്‍ത്ത്-തോട്ടത്തില്‍ രവീന്ദ്രന്‍
ബേപ്പൂര്‍- പി എ മുഹമ്മദ് റിയാസ്
തിരുവമ്പാടി - ലിന്റോ ജോസഫ്
കൊടുവള്ളി -കാരാട്ട് റസാഖ്
കുന്ദമംഗലം- പിടിഎ റഹീം
കൊയിലാണ്ടി- കാനത്തില്‍ ജമീല
കണ്ണൂര്‍
ധര്‍മ്മടം -പിണറായി വിജയന്‍
തലശേരി-എ എന്‍ ഷംസീര്‍
പയ്യന്നൂര്‍ -ടി ഐ മധുസൂധനന്‍
കല്യാശേരി -എം വിജിന്‍
അഴിക്കോട് -കെ വി സുമേഷ്
പേരാവൂര്‍ - സക്കീര്‍ ഹുസൈന്‍
മട്ടന്നൂര്‍- കെ കെ ശൈലജ
തളിപറമ്പ് -എം വി ഗോവിന്ദന്‍
കാസര്‍കോട്
ഉദുമ -സി എച്ച് കുഞ്ഞമ്പു
മഞ്ചേശ്വരം -കെ ആര്‍ ജയാനന്ദ, അന്തിമ തീരുമാനമായില്ല
തൃക്കരിപ്പൂര്‍-എം രാജഗോപാല്‍
RELATED STORIES
മരുന്നുക്ഷാമം ഉടന്‍ പരിഹരിക്കുക; എസ്ഡിപിഐ പ്രതിഷേധ മാര്‍ച്ച്
15 Jan 2025 8:43 AM GMTനിലമ്പൂരില്‍ വീണ്ടും ജീവനെടുത്ത് കാട്ടാന; മരിച്ചത് ഉച്ചനഗര് കോളനിയിലെ ...
15 Jan 2025 7:57 AM GMTകാട്ടുതീ; ഓസ്കര് അവാര്‍ഡ്ദാനച്ചടങ്ങ് റദ്ദാക്കിയേക്കും
15 Jan 2025 7:37 AM GMTആലപ്പുഴയില്‍ അസാധാരണ രൂപ വൈകല്യങ്ങളോടെ ജനിച്ച കുഞ്ഞ് അതീവ...
15 Jan 2025 7:35 AM GMTഅരവിന്ദ് കെജ് രിവാളിന് ഖലിസ്ഥാന്‍ അനുകൂലികളുടെ ഭീഷണിയെന്ന്...
15 Jan 2025 7:17 AM GMTഅഴിമതി ആരോപണം; ഷെയ്ഖ് ഹസീനയുടെ മരുമകള്‍ ബ്രിട്ടീഷ് മന്ത്രിസ്ഥാനം...
15 Jan 2025 7:05 AM GMT