India

അരവിന്ദ് കെജ് രിവാളിന് ഖലിസ്ഥാന്‍ അനുകൂലികളുടെ ഭീഷണിയെന്ന് ഇന്റലിജന്‍സ്; സുരക്ഷ ശക്തമാക്കി

അരവിന്ദ് കെജ് രിവാളിന് ഖലിസ്ഥാന്‍ അനുകൂലികളുടെ ഭീഷണിയെന്ന് ഇന്റലിജന്‍സ്; സുരക്ഷ ശക്തമാക്കി
X

ന്യൂഡല്‍ഹി: അരവിന്ദ് കെജ് രിവാളിന് ഭീഷണി. ഖലിസ്ഥാന്‍ അനുകൂലികളുടെ ഭീഷണിയെന്ന് ഇന്റലിജന്‍സ് മുന്നറിയിപ്പ് നല്‍കി. ഇതേത്തുടര്‍ന്ന് കെജ് രിവാളിന്റെ സുരക്ഷ ശക്തമാക്കി. അതേ സമയം മദ്യ നയക്കേസില്‍ ഡല്‍ഹി മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ വിചാരണ ചെയ്യാന്‍ ഇ ഡി ക്ക് അനുമതി നല്‍കി കേന്ദ്ര ആഭ്യന്തരമന്ത്രാലയം. ആം ആദ്മി പാര്‍ട്ടി നേതാവ് മനീഷ് സിസോദിയയെ വിചാരണ ചെയ്യാനും ഇ ഡി ക്ക് അനുമതി നല്‍കിയിട്ടുണ്ട്. കള്ളപ്പണ വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമാണ് അനുമതി. ഡല്‍ഹി മദ്യനയ അഴിമതി കേസിലാണ് നടപടി. ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് പുതിയ നീക്കം.





Next Story

RELATED STORIES

Share it