Big stories

കണ്ണൂര്‍ മട്ടന്നൂരില്‍ വെള്ളക്കെട്ടില്‍ വീണ് വീട്ടമ്മ മരിച്ചു

കണ്ണൂര്‍ മട്ടന്നൂരില്‍ വെള്ളക്കെട്ടില്‍ വീണ് വീട്ടമ്മ മരിച്ചു
X

കണ്ണൂര്‍: കനത്ത മഴ തുടരുന്ന കണ്ണൂരിലെ മട്ടന്നൂരില്‍ വെള്ളക്കെട്ടില്‍ വീണ് വീട്ടമ്മ മരിച്ചു.കോളാരി ഷഫീനാസ് മന്‍സിലില്‍ കുഞ്ഞാമിന(51)യാണ് മരിച്ചത്. ഇന്നലെ വൈകീട്ടായിരുന്നു സംഭവം. വെള്ളക്കെട്ടിനടിയിലെ ആള്‍മറയില്ലാത്ത കിണറ്റില്‍ വീണാണ് അപകടം. കുഞ്ഞാമിനയെ കാണാത്തതിനെ തുടര്‍ന്ന് നാട്ടുകാരും ബന്ധുക്കളും തിരച്ചില്‍ നടത്തുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്.

Next Story

RELATED STORIES

Share it