- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സിഎഎ-എന്‍ആര്‍സി, ശബരിമല കേസുകള്‍ പിന്‍വലിക്കാന്‍ മന്ത്രിസഭാ തീരുമാനം
പിന്‍വലിക്കുന്നത് ഗുരുതര സ്വഭാവമില്ലാത്ത കേസുകള്‍
തിരുവനന്തപുരം: സിഎഎ-എന്‍ആര്‍സി പൗരത്വസമര കേസുകളും ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട കേസുകളും പിന്‍വലിക്കാന്‍ സംസ്ഥാന മന്ത്രിസഭ യോഗം തീരുമാനിച്ചു. ഗുരുതര സ്വഭാവമില്ലാത്ത കേസുകളാണ് പന്‍വലിക്കാന്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭയോഗം തീരുമാനിച്ചത്. പൗരത്വ സമരങ്ങളുമായി ബന്ധപ്പെട്ട കേസുകളും ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട കോടതി വിധിയുടെ പശ്ചാത്തലത്തില്‍ നടന്ന കേസുകളാണ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.
സിഎഎ-എന്‍ആര്‍സി പൗരത്വ സമരവുമായി ബന്ധപ്പെട്ട കേസുകള്‍ പിന്‍വലിക്കണമെന്ന് വിവിധ കക്ഷികള്‍ നേരത്തെ ആവിശ്യപ്പെട്ടിരുന്നു.
ശബരിമല കേസുകള്‍ പിന്‍വലിക്കണമെന്ന് എന്‍എസ്എസും ബിജെപിയും ആവശ്യമുയര്‍ത്തിയിരുന്നു. തമിഴ്നാട് സര്‍ക്കാര്‍ കഴിഞ്ഞയാഴ്ച പൗരത്വഭേദഗതി നിയമവുമായി ബന്ധപ്പെട്ട കേസുകള്‍ പിന്‍വലിച്ചിരുന്നു. ഈ പശ്ചാത്തലത്തിലും നിയമസഭ തിരഞ്ഞെടുപ്പ് മുന്നില്‍കണ്ടുമാണ് ഇപ്പോള്‍ ഗുരുതരമല്ലാത്ത കേസുകള്‍ പിന്‍വലിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചത്.
RELATED STORIES
മഹാരാഷ്ട്രയും , ജാർഖണ്ഡും ആര് പിടിക്കും: വിജയ പ്രതീക്ഷയിൽ മുന്നണികൾ
23 Nov 2024 3:42 AM GMTമഹാരാഷ്ട്രയിലും ജാര്‍ഖണ്ഡിലും ബിജെപി മുന്നണി ലീഡ് ചെയ്യുന്നു
23 Nov 2024 3:23 AM GMTപാലക്കാട് യുഡിഎഫിന് ലീഡ്, വയനാട്ടില്‍ പ്രിയങ്കയും ചേലക്കരയില്‍...
23 Nov 2024 3:15 AM GMTവയനാട്, പാലക്കാട്, ചേലക്കര: ജനവിധി ഇന്നറിയാം; എട്ടരയോടെ ആദ്യ...
23 Nov 2024 1:12 AM GMT'സിംഹം, കരടി, തത്തകള്‍'; കിമ്മിന് സമ്മാനം നല്കി പുടിന്
23 Nov 2024 1:05 AM GMTവിരണ്ടോടിയ കാള സ്കൂട്ടര്‍ യാത്രികനെ ഇടിച്ചുവീഴ്ത്തി
23 Nov 2024 12:58 AM GMT