- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കോഴിക്കോട് ബസ് പുഴയിലേക്ക് മറിഞ്ഞ് രണ്ട് മരണം
ആനക്കാം പൊയിലില്‍ നിന്ന് തിരുവമ്പാടിയിലേക്ക് വരുകയായിരുന്ന ബസാണ് പുഴയിലേക്ക് മറിഞ്ഞത്
കോഴിക്കോട്: കാളിയാമ്പുഴ പാലത്തില്‍ നിന്ന് കെഎസ്ആര്‍ടിസി ബസ് പുഴയിലേക്ക് മറിഞ്ഞ അപകടത്തില്‍ രണ്ടു മരണം. മുണ്ടൂര്‍ സ്വദേശി കമല, കണ്ടപ്പന്‍ചാല്‍ സ്വദേശി രാജേശ്വരി എന്നിവരാണ് മരിച്ചത്. പതിമൂന്നു പേര്‍ക്ക് പരിക്കേറ്റു. പരുക്കേറ്റവരെ വിവിധ സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. എല്‍സി ജോസഫ്, ഖമറുന്നീസ, ഗ്രേസ് അന്ന, റോസ്‌ലി, ഷിബു മാമ്പറ്റ, രാജേഷ് കാഞ്ഞിരമുഴി, മുത്തപ്പന്‍പുഴ സ്വദേശി മനോജ് സെബാസ്റ്റിയന്‍ തുടങ്ങിയവര്‍ക്കാണ് പരിക്ക്.
ബസില്‍ കുടുങ്ങിയ ഭൂരിപക്ഷം പേരെയും രക്ഷിക്കാന്‍ കഴിഞ്ഞെന്ന് ജില്ലാ പഞ്ചായത്ത് അംഗം ബോസ് ജേക്കബ് പറഞ്ഞു. ക്രെയിന്‍ ഉപയോഗിച്ച് ബസ് പൊക്കി നടത്തിയ പരിശോധനയില്‍ നാലു പേരെ രക്ഷിക്കാന്‍ കഴിഞ്ഞു.
ആനക്കാംപൊയിലില്‍ നിന്നു തിരുവമ്പാടിയിലേക്ക് വരുകയായിരുന്ന ബസാണ് ഇന്ന് രാവിലെ പാലത്തിന്റെ കൈവരി തകര്‍ത്ത് പുഴയിലേക്ക് മറിഞ്ഞത്. ബസ് പുഴയിലേക്ക് മറഞ്ഞതോടെ നിരവധി പേര്‍ പുഴയിലേക്ക് വീണു.
RELATED STORIES
സയണിസ്റ്റ് റബ്ബിയെ കൊന്നത് ഉസ്ബൈക്കിസ്താന്‍ സ്വദേശികളെന്ന് യുഎഇ
25 Nov 2024 11:45 AM GMTഭരണഘടനയുടെ ആമുഖത്തില്‍ നിന്ന് സോഷ്യലിസ്റ്റ്, സെക്കുലര്‍ എന്നീ...
25 Nov 2024 11:39 AM GMTഇ പി ജയരാജനുമായി കരാര്‍ ഉണ്ടായിരുന്നില്ലെന്ന് രവി ഡിസി
25 Nov 2024 11:35 AM GMTഒരുമിച്ച് മദ്യപിക്കുന്നതിനിടെ ഡംബല്‍ കൊണ്ട് തലക്കടിച്ച് കൊന്നു; റിയല്‍ ...
25 Nov 2024 11:19 AM GMTകാഫിര്‍ സ്ക്രീന്‍ഷോട്ട് കേസ്; മെറ്റയില്‍ നിന്ന് റിപോര്‍ട്ട്...
25 Nov 2024 10:48 AM GMTപെര്‍ത്ത് ടെസ്റ്റില്‍ ഇന്ത്യക്ക് 295 റണ്‍സ് ജയം; ഓസിസ് താരങ്ങളെ...
25 Nov 2024 10:44 AM GMT