Education

പാഠ്യപദ്ധതി പരിഷ്‌കരണം: കരിക്കുലം സ്റ്റിയറിങ് കമ്മിറ്റിയും കോര്‍ കമ്മിറ്റിയും രൂപീകരിച്ചു

പാഠ്യപദ്ധതി പരിഷ്‌കരണം: കരിക്കുലം സ്റ്റിയറിങ് കമ്മിറ്റിയും കോര്‍ കമ്മിറ്റിയും രൂപീകരിച്ചു
X

തിരുവനന്തപുരം: പാഠ്യപദ്ധതി പരിഷ്‌കരിക്കുന്നതിന് കരിക്കുലം സ്റ്റിയറിങ് കമ്മിറ്റിയും കരിക്കുലം കോര്‍ കമ്മിറ്റിയും രൂപീകരിച്ചതായി പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. സമൂഹത്തിന്റെ അഭിപ്രായം കൂടി പരിഗണിച്ച് പരിഷ്‌കരണം നടപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ലിംഗ നീതി, കാന്‍സര്‍ അവബോധം, ഭരണഘടന, മതനിരപേക്ഷത എന്നിവ ചര്‍ച്ച ചെയ്യുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Next Story

RELATED STORIES

Share it