Alappuzha

ആലപ്പുഴയില്‍ സുഹൃത്തുക്കളോടൊപ്പം കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങിമരിച്ചു

ആലപ്പുഴയില്‍ സുഹൃത്തുക്കളോടൊപ്പം കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങിമരിച്ചു
X

ആലപ്പുഴ: കഞ്ഞിപ്പാടത്ത് വിദ്യാര്‍ഥി മുങ്ങിമരിച്ചു. സുഹൃത്തുക്കളോടൊപ്പം പുകൈതയാറ്റില്‍ കുളിക്കാനിറങ്ങിയ വട്ടയാല്‍ സക്കറിയ ബസാറില്‍ മാഹിന്‍(17) ആണ് മരിച്ചത്. ലജ്‌നനത്ത് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയാണ്.

Next Story

RELATED STORIES

Share it