Alappuzha

ആലപ്പുഴ ജില്ലയില്‍ 1197 പേര്‍ക്ക് കൊവിഡ്; 1853 പേര്‍ക്ക് രോഗമുക്തി, ടിപിആര്‍. 17.12%

1177 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 20 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ആകെ 269506 പേര്‍ രോഗമുക്തരായി. 12846 പേര്‍ ചികിത്സയിലുണ്ട്.

ആലപ്പുഴ ജില്ലയില്‍ 1197 പേര്‍ക്ക് കൊവിഡ്; 1853 പേര്‍ക്ക് രോഗമുക്തി, ടിപിആര്‍. 17.12%
X

ആലപ്പുഴ: ജില്ലയില്‍ ഞായറാഴ്ച 1197 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 1853 പേര്‍ രോഗമുക്തരായി. 17.12 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 1177 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 20 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ആകെ 269506 പേര്‍ രോഗമുക്തരായി. 12846 പേര്‍ ചികിത്സയിലുണ്ട്.

239 പേര്‍ കൊവിഡ് ആശുപത്രികളിലും 2134 പേര്‍ സഎഫ്എല്‍ടിസികളിലും ചികിത്സയിലുണ്ട്. 9301 പേര്‍ വീടുകളില്‍ ഐസൊലേഷനിലുണ്ട്. 182 പേരെ ആശുപത്രി നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചു. 2512 പേര്‍ നിരീക്ഷണത്തില്‍ നിന്ന് ഒഴിവാക്കപ്പെട്ടു. 1956 പേര്‍ നിരീക്ഷണത്തിന് നിര്‍ദേശിക്കപ്പെട്ടു. ആകെ 27408 പേര്‍ നിരീക്ഷണത്തില്‍ കഴിയുന്നു. 6990 സാംപിളുകളാണ് ഞായറാഴ്ച പരിശോധനയ്ക്ക് അയച്ചത്‌

Next Story

RELATED STORIES

Share it