- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊവിഡ്: സ്‌കൂള്‍ ഫീസുകളില്‍ കുറവുവരുത്തുക; എസ്ഡിപിഐ നിവേദനം നല്‍കി
BY NSH12 July 2020 1:09 PM GMT
X
NSH12 July 2020 1:09 PM GMT
കാക്കനാട്: കൊവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തില്‍ സ്‌കൂള്‍ ഫീസുകളില്‍ ഇളവുവരുത്തണമെന്നാവശ്യപ്പെട്ട് തൃക്കാക്കരയിലെ വിവിധ സ്‌കൂള്‍ പ്രിന്‍സിപ്പല്‍മാര്‍ക്ക് എസ്ഡിപിഐ നിവേദനം നല്‍കി. വിദ്യാര്‍ഥികളുടെ പഠനനിലവാരത്തില്‍ ശ്രദ്ധപുലര്‍ത്തുന്ന രക്ഷിതാക്കള്‍ മുഴുവനും ലോക്ക് ഡൗണുകളും മറ്റ് നിയന്ത്രണങ്ങളും സൃഷ്ടിച്ച ഗുരുതരസാമ്പത്തികപ്രതിസന്ധിയിലാണ്.
അതുകൊണ്ടാണ് ഫീസ് പ്രശ്‌നത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് നിവേദനം നല്‍കിയത്. വിവിധ ബ്രാഞ്ച് ഭാരവാഹികളയ നൗഷാദ് പുല്ലംവേലില്‍, എന്‍ എം മാഹീന്‍കുട്ടി, റശീദ് പുറപ്പുറം, നൗഫല്‍ കരിമക്കാട്, കെ ബി ഹനിഫ, ഗഫൂര്‍ തുടങ്ങിയവര്‍ നിവേദനം കൈമാറുന്നതിന് നേതൃത്വം നല്‍കി.
Next Story
RELATED STORIES
മണ്കോരിയുമായി മുതലകളെ കുളത്തിലേക്ക് ഓടിക്കുന്ന ദൃശ്യങ്ങള്‍...
17 Nov 2024 5:42 PM GMTട്രെയ്ന്‍ വിന്‍ഡോയിലൂടെ ആളെ കയറ്റി പോര്‍ട്ടര്‍: വീഡിയോ വൈറലാവുന്നു
17 Nov 2024 5:24 PM GMTഹിസ്ബുല്ല വക്താവ് മുഹമ്മദ് അഫീഫിനെ വധിച്ചതായി ഇസ്രായേല്‍
17 Nov 2024 5:19 PM GMTബിസിനസുകാരന് കത്തുന്ന കാറിനുള്ളില്‍ മരിച്ച നിലയില്‍-വീഡിയോ
17 Nov 2024 4:54 PM GMTനാളെ എഐഎസ്എഫ് വിദ്യാഭ്യാസ ബന്ദ്
17 Nov 2024 4:42 PM GMTമണിപ്പൂരില്‍ സംഘര്‍ഷം നിയന്ത്രിക്കുന്നതില്‍ പരാജയം; ബിജെപി സഖ്യ...
17 Nov 2024 3:09 PM GMT