Ernakulam

എറണാകുളം ജില്ലയില്‍ ഇന്ന് 1088 പേര്‍ക്ക് കൊവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.04 ശതമാനം

എറണാകുളം ജില്ലയില്‍ ഇന്ന് 1088 പേര്‍ക്ക് കൊവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.04 ശതമാനം
X

കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് 1088 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 10.04 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 1051 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെയാണ് ബാധിച്ചത്. 25 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല. ഏഴ് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൂടി ഇന്ന് സമ്പര്‍ക്കത്തിലൂട രോഗം പിടിപെട്ടു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ അഞ്ചുപേര്‍ വിദേശം, ഇതര സംസ്ഥാനം എന്നിവടങ്ങളില്‍ നിന്നും എത്തിയവരാണ്.


വെങ്ങോല 63,എളംകുന്നപ്പുഴ 54,നായരമ്പലം 47,തൃപ്പൂണിത്തുറ 38,കീഴ്മാട് 36,എടത്തല 30,കുമ്പളങ്ങി 30,പള്ളുരുത്തി 27


,ഫോര്‍ട്ട് കൊച്ചി 26,കളമശ്ശേരി 25,കിഴക്കമ്പലം 25,തൃക്കാക്കര 25,കോട്ടുവള്ളി 23


,കുന്നത്തുനാട് 19,ചേരാനല്ലൂര്‍ 18,ഞാറക്കല്‍ 16,കരുമാലൂര്‍ 15,കുഴിപ്പള്ളി 15,പുത്തന്‍വേലിക്കര 15,രായമംഗലം 15,വാഴക്കുളം 15,പള്ളിപ്പുറം 14,ഒക്കല്‍ 13


,നോര്‍ത്തുപറവൂര്‍ 13,പായിപ്ര 13,വടക്കേക്കര 13,കടുങ്ങല്ലൂര്‍ 12,കോതമംഗലം 12


,ചെങ്ങമനാട് 12,പൈങ്ങോട്ടൂര്‍ 12,തേവര 11,ആലങ്ങാട് 10,കുട്ടമ്പുഴ 10


,ചൂര്‍ണ്ണിക്കര 10,ചോറ്റാനിക്കര 10,മട്ടാഞ്ചേരി 10,വടുതല 10,ആമ്പല്ലൂര്‍ 9


,ആലുവ 9,കവളങ്ങാട് 9,ചിറ്റാറ്റുകര 9,മുളന്തുരുത്തി 9,ഉദയംപേരൂര്‍ 8


,ഏലൂര്‍ 8,ഇടപ്പള്ളി 7,കുന്നുകര 7,തിരുവാണിയൂര്‍ 7,മുണ്ടംവേലി 7,ശ്രീമൂലനഗരം 7,അങ്കമാലി 6,എറണാകുളം സൗത്ത് 6,കടവന്ത്ര 6,കാലടി 6


,ചെല്ലാനം 6,ചേന്ദമംഗലം 6,നെടുമ്പാശ്ശേരി 6,മലയാറ്റൂര്‍ നീലീശ്വരം 6,എറണാകുളം നോര്‍ത്ത് 5,പാമ്പാകുട 5,പിറവം 5,പെരുമ്പാവൂര്‍ 5,മരട് 5,മൂവാറ്റുപുഴ 5,ഇതര സംസ്ഥാന തൊഴിലാളി 10 എന്നിങ്ങനെ ഇന്ന് രോഗം സ്ഥിരീകരിച്ചു.കൂടാതെ അശമന്നൂര്‍, കലൂര്‍, കാഞ്ഞൂര്‍, കുമ്പളം, കൂവപ്പടി, തോപ്പുംപടി, നെല്ലിക്കുഴി, മഴുവന്നൂര്‍, മാറാടി, വടവുകോട്, വെണ്ണല, വേങ്ങൂര്‍, ആരക്കുഴ, ആവോലി, എടവനക്കാട്, തുറവൂര്‍, പനയപ്പിള്ളി, പാലാരിവട്ടം, പൂണിത്തുറ, പൂതൃക്ക, മുടക്കുഴ, വരാപ്പുഴ, വാളകം, വൈറ്റില, അയ്യപ്പന്‍കാവ്, അയ്യമ്പുഴ, ആയവന, ഇലഞ്ഞി, കരുവേലിപ്പടി, കീരംപാറ, കൂത്താട്ടുകുളം, കോട്ടപ്പടി, ചളിക്കവട്ടം, തമ്മനം, പല്ലാരിമംഗലം, പെരുമ്പടപ്പ്, പോണേക്കര, മഞ്ഞള്ളൂര്‍, രാമമംഗലം, ഇടക്കൊച്ചി, എടക്കാട്ടുവയല്‍, എളംകുളം, കടമക്കുടി, കറുകുറ്റി, ചക്കരപ്പറമ്പ്, തിരുമാറാടി, പച്ചാളം, പോത്താനിക്കാട്, മുളവുകാട്, മൂക്കന്നൂര്‍ എന്നിവടങ്ങളില്‍ ഇന്ന് അഞ്ചില്‍ താഴെ കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.ഇന്ന് 2332 പേര്‍ രോഗ മുക്തി നേടി. ഇന്ന് 1784 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 4339 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 41463 ആണ്. ഇന്ന് 154 പേരെ ആശുപത്രിയിലുംഎഫ് എല്‍ റ്റി സിയിലുമായി പ്രവേശിപ്പിച്ചു. വിവിധ ആശുപ്രതികളിലും എഫ് എല്‍ റ്റി സികളില്‍ നിന്ന് 353 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.15396 പേരാണ് ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നത്.കളമശ്ശേരി മെഡിക്കല്‍ കോളജ് 122,പി വി എസ് 47,ജി എച്ച് മൂവാറ്റുപുഴ 14,ജി എച്ച് എറണാകുളം 58,ഡി എച്ച് ആലുവ 42,പള്ളുരുത്തി താലൂക്ക് ആശുപത്രി 23,തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രി 22,പറവൂര്‍ താലൂക്ക് ആശുപത്രി 21,ഫോര്‍ട്ട് കൊച്ചി താലൂക്ക് ആശുപത്രി 40,പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രി 29,കോതമംഗലം താലൂക്ക് ആശുപത്രി 14,കരുവേലിപ്പടി താലൂക്ക് ആശുപത്രി 2,അങ്കമാലി താലൂക്ക് ആശുപത്രി 19, പിറവം താലൂക്ക് ആശുപത്രി 17,പുത്തന്‍വേലിക്കര താലൂക്ക് ആശുപത്രി 1, അമ്പലമുകള്‍ കൊവിഡ് ആശുപത്രി 26, ഇ.എസ്.ഐ ആശുപത്രി 3,സഞ്ജീവനി 14,സ്വകാര്യ ആശുപത്രികള്‍ 1129,എഫ് എല്‍ റ്റി സികള്‍ 476, എസ് എല്‍ റ്റി സി കള്‍ 308,ഡോമിസിലറി കെയര്‍ സെന്റെര്‍ 1197, വീടുകള്‍ 10684 എന്നിങ്ങനെയാണ് ചികില്‍സയില്‍ കഴിയുന്നത്. ഇന്ന് ജില്ലയില്‍ നിന്നു കൊവിഡ് പരിശോധനയുടെ ഭാഗമായി സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ നിന്നായി 10834 സാംപിളുകള്‍ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.




Next Story

RELATED STORIES

Share it