- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ബി എസ് എന്‍ എല്‍ റീ കണക്ഷന്‍ മേള
കുടിശിക തീര്‍പ്പാക്കല്‍ അദാലത്തും റീ കണക്ഷന്‍ മേളയും ഡിസംബര്‍ 18 മുതല്‍ 23 വരെ നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു.കുടിശ്ശികയുള്ള എല്ലാ ലാന്‍ഡ്ലൈന്‍, മൊബൈല്‍ ഉപഭോക്താക്കള്‍ക്കും ആകര്‍ഷകമായ ഇളവുകളോടെ കുടിശ്ശിക തീര്‍പ്പാക്കി കണക്ഷനുകള്‍ പുനഃസ്ഥാപിക്കാവുന്നതാണ്.
BY TMY17 Dec 2020 9:43 AM GMT
X
TMY17 Dec 2020 9:43 AM GMT
കൊച്ചി: ബി എസ് എന്‍ എല്‍ എറണാകുളം ബിസിനസ് ഏരിയയിലെ എല്ലാ കസ്റ്റമര്‍ സര്‍വീസ് സെന്ററുകളിലും കുടിശിക തീര്‍പ്പാക്കല്‍ അദാലത്തും റീ കണക്ഷന്‍ മേളയും ഡിസംബര്‍ 18 മുതല്‍ 23 വരെ നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു.കുടിശ്ശികയുള്ള എല്ലാ ലാന്‍ഡ്ലൈന്‍, മൊബൈല്‍ ഉപഭോക്താക്കള്‍ക്കും ആകര്‍ഷകമായ ഇളവുകളോടെ കുടിശ്ശിക തീര്‍പ്പാക്കി കണക്ഷനുകള്‍ പുനഃസ്ഥാപിക്കാവുന്നതാണ്. https://forms.gle/4gkmzKLgbcUyVff4A എന്ന ലിങ്കിലൂടെ ഉപഭോക്താക്കള്‍ക്ക് ഓണ്‍ലൈന്‍ വഴി മേളയില്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. വിശദവിവരങ്ങള്‍ക്ക് അടുത്തുള്ള കസ്റ്റമര്‍ സര്‍വീസ് സെന്ററുമായി ബന്ധപ്പെടുക .
Next Story
RELATED STORIES
പ്രിയങ്ക നാളെ സത്യപ്രതിജ്ഞ ചെയ്യും; മലയാള പഠനവും തുടങ്ങി
24 Nov 2024 3:53 AM GMTകരടി കാര്‍ തകര്‍ത്തതിന് 1.20 കോടി നഷ്ടപരിഹാരം വേണമെന്ന് പരാതി;...
24 Nov 2024 3:39 AM GMTചക്രവാത ചുഴി; അഞ്ച് ദിവസം മഴ കനത്തേക്കാമെന്ന് മുന്നറിയിപ്പ്
24 Nov 2024 1:39 AM GMTജോര്‍ദാനിലെ ഇസ്രായേലി എംബസിക്ക് സമീപം വെടിവയ്പ് (വീഡിയോ)
24 Nov 2024 1:32 AM GMTകടുവയില്‍ നിന്ന് പൊടിക്ക് രക്ഷപ്പെട്ട് കര്ഷകന് (വീഡിയോ)
24 Nov 2024 1:04 AM GMTഇസ്രായേലി സൈനികവാഹനത്തിന് നേരെ ആക്രമണം (വീഡിയോ)
24 Nov 2024 12:44 AM GMT