- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കടുവയില്‍ നിന്ന് പൊടിക്ക് രക്ഷപ്പെട്ട് കര്‍ഷകന്‍ (വീഡിയോ)
BY ANB24 Nov 2024 1:04 AM GMT
X
ANB24 Nov 2024 1:04 AM GMT
ബീജിങ്: ചൈനയിലെ ഹെയ്‌ലോങ്ജിയാങില്‍ കടുവയില്‍ നിന്ന് പൊടിക്ക് രക്ഷപ്പെട്ട് കര്‍ഷകന്‍. വീട്ടിലെ ഗെയിറ്റില്‍ വന്നിടിച്ചെങ്കിലും കര്‍ഷകനെ ഒന്നും ചെയ്യാതെ കടുവ മടങ്ങി. സൈബീരിയന്‍ കടുവയാണിതെന്ന് അധികൃതര്‍ അറിയിച്ചു. ഇതേ കടുവ സമീപ പ്രദേശത്ത് മറ്റൊരാളെ ആക്രമിച്ചതായി ചൈന ഡെയ്‌ലി എന്ന പത്രം റിപോര്‍ട്ട് ചെയ്തു. അയാളുടെ കൈയ്യിലാണ് കടുവ കടിച്ചത്.
A villager was attacked and bitten by a #wild tiger while walking in a village in Boli County, NE #China's Heilongjiang, this morning, facing amputation risks. A camera at another villager's home also captured the #tiger trying to ram the farmer's large iron gate. #WildTiger pic.twitter.com/g1Vq0wrH1N
— Shanghai Daily (@shanghaidaily) November 18, 2024
Next Story
RELATED STORIES
അസര്‍ബയ്ജാന്‍ വിമാനാപകടത്തില്‍ മാപ്പ് ചോദിച്ച് പുടിന്
28 Dec 2024 4:13 PM GMTവടക്കന്‍ ഗസയിലെ അവസാനത്തെ ആശുപത്രിക്കും ഇസ്രായേല്‍ സൈനികര്‍ തീയിട്ടു
28 Dec 2024 11:13 AM GMTഗസയിലെ കൊടും തണുപ്പില്‍ മരിച്ചു വീണ് കുഞ്ഞുങ്ങള്‍
26 Dec 2024 11:21 AM GMTഗസയിലെ ആശുപത്രിയില്‍ ഇസ്രായേല്‍ ആക്രമണം; അഞ്ച് മാധ്യമപ്രവര്‍ത്തകര്‍...
26 Dec 2024 5:35 AM GMTകസാഖിസ്താനില്‍ വിമാനം തകര്‍ന്നു വീണു കത്തിയമര്‍ന്നു
25 Dec 2024 8:54 AM GMTവിമാന യാത്രക്കാരുടെ ഹാന്‍ഡ് ബാഗേജ് വ്യവസ്ഥയില്‍ പുതിയ നിയന്ത്രണം;...
25 Dec 2024 7:15 AM GMT