- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഹോസ്റ്റല്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്നു വീണ് മെഡിക്കല്‍ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം
BY FAR5 Jan 2025 6:38 AM GMT
X
FAR5 Jan 2025 6:38 AM GMT
കൊച്ചി: എറണാകുളം ചാലാക്കയില്‍ ഹോസ്റ്റല്‍ കെട്ടിടത്തിന്റെ മുകളില്‍നിന്നു വീണ് മെഡിക്കല്‍ വിദ്യാര്‍ഥിനി മരിച്ചു. ശ്രീനാരായണ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ രണ്ടാം വര്‍ഷ വിദ്യാര്‍ഥിനിയും കണ്ണൂര്‍ സ്വദേശിയുമായ കെ.ഫാത്തിമ ഷഹാന (21) ആണ് മരിച്ചത്. ഹോസ്റ്റല്‍ കെട്ടിടത്തിന്റെ ഏഴാം നിലയില്‍നിന്നാണ് ഷഹാന വീണത്. ഇന്നലെ രാത്രിയാണ് സംഭവം.
പോലിസ് സ്ഥലത്തെത്തി പരിശോധന നടത്തി. ഹോസ്റ്റലില്‍ അഞ്ചാം നിലയിലാണ് ഷഹാന താമസിക്കുന്നത്. ഏഴാം നിലയിലുള്ള സുഹൃത്തുക്കളെ കാണാനെത്തിയതാണ്. സുഹൃത്തുക്കളോട് സംസാരിക്കുന്നതിനിടെ കാല്‍വഴുതിയോ പുറകിലേക്ക് മറിഞ്ഞോ വീണതാകാനാണ് സാധ്യതയെന്നാണ് പോലിസിന്റെ പ്രാഥമിക നിഗമനം.
Next Story
RELATED STORIES
നേപ്പാളില്‍ വന്‍ ഭൂചലനം; തീവ്രത 7.1, ഇന്ത്യയിലും പ്രകമ്പനം
7 Jan 2025 2:29 AM GMTഎഡിജിപി എം ആര് അജിത്കുമാറിന് ക്ലീന്‍ ചിറ്റ് നല്കി വിജിലന്‍സ്
7 Jan 2025 2:20 AM GMTആള്‍പ്പാര്‍പ്പില്ലാത്ത വീട്ടില്‍ തലയോട്ടിയും അസ്ഥികളും കണ്ടെത്തിയ...
7 Jan 2025 2:04 AM GMTകര്‍ണാടകത്തില്‍ തോക്കുകള്‍ അടക്കം ഉപയോഗിച്ച് ആയുധപരിശീലന ക്യാംപ്...
7 Jan 2025 1:40 AM GMTയുഎസ് പടക്കപ്പലിനെ വീണ്ടും ആക്രമിച്ച് ഹൂത്തികള്‍
7 Jan 2025 1:02 AM GMTഅറബ് പേഴ്സണാലിറ്റി ഓഫ് ദി ഇയര്‍ പുരസ്കാരം യഹ്യാ സിന്‍വാറിന്
6 Jan 2025 5:27 PM GMT