Idukki

ഇടുക്കി ജില്ലയില്‍ 622 പേര്‍ക്ക് കൂടി കൊവിഡ്

ഇടുക്കി ജില്ലയില്‍ 622 പേര്‍ക്ക് കൂടി കൊവിഡ്
X

ഇടുക്കി: ജില്ലയില്‍ 622 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. 18.92% ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 444 പേര്‍ കൊവിഡ് രോഗമുക്തി തേടി. ജില്ലയില്‍ ഉറവിടം വ്യക്തമല്ലാത്ത 5 കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

കേസുകള്‍ പഞ്ചായത്ത് തിരിച്ച്

അടിമാലി 39

ആലക്കോട് 10

അറക്കുളം 10

അയ്യപ്പന്‍കോവില്‍ 28

ബൈസണ്‍വാലി 17

ചക്കുപള്ളം 18

ചിന്നക്കനാല്‍ 2

ദേവികുളം 1

ഇടവെട്ടി 11

ഏലപ്പാറ 7

ഇരട്ടയാര്‍ 14

കഞ്ഞിക്കുഴി 1

കാഞ്ചിയാര്‍ 37

കരിമണ്ണൂര്‍ 10

കരിങ്കുന്നം 6

കരുണാപുരം 23

കട്ടപ്പന 33

കോടിക്കുളം 5

കൊന്നത്തടി 22

കുടയത്തൂര്‍ 18

കുമാരമംഗലം 19

കുമളി 25

മണക്കാട് 16

മാങ്കുളം 1

മരിയാപുരം 3

മൂന്നാര്‍ 2

മുട്ടം 1

നെടുങ്കണ്ടം 31

പള്ളിവാസല്‍ 16

പാമ്പാടുംപാറ 14

പീരുമേട് 4

പെരുവന്താനം 4

പുറപ്പുഴ 16

രാജാക്കാട് 4

രാജകുമാരി 2

ശാന്തന്‍പാറ 1

സേനാപതി 20

തൊടുപുഴ 34

ഉടുമ്പന്നൂര്‍ 8

ഉപ്പുതറ 26

വണ്ടന്‍മേട് 10

വണ്ടിപ്പെരിയാര്‍ 7

വണ്ണപ്പുറം 11

വാത്തിക്കുടി 10

വാഴത്തോപ്പ് 5

വെള്ളത്തൂവല്‍ 11

വെള്ളിയാമറ്റം 9

ജില്ലയില്‍ ഉറവിടം വ്യക്തമല്ലാത്ത 5 കേസുകള്‍

കരിമണ്ണൂര്‍ പന്നൂര്‍ സ്വദേശി (16).

വെള്ളിയാമറ്റം സ്വദേശി (51).

ഏലപ്പാറ സ്വദേശി (33).

ഏലപ്പാറ ഹെലിബറിയ സ്വദേശിനി (33).

പെരുവന്താനം പാലൂര്‍ക്കാവ് സ്വദേശിനി (22).

Next Story

RELATED STORIES

Share it