Idukki

ഇടുക്കിയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 85 പേര്‍ക്ക്

ജില്ലയില്‍ ഉറവിടം വ്യക്തമല്ലാതെ 33 കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

ഇടുക്കിയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 85 പേര്‍ക്ക്
X

തൊടുപുഴ: ഇടുക്കി ജില്ലയില്‍ 85 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ അറിയിച്ചു.

കേസുകള്‍ പഞ്ചായത്ത് തിരിച്ച്

അടിമാലി 4

അറക്കുളം 2

ചക്കുപള്ളം 1

ഇടവെട്ടി 2

എലപ്പാറ 11

കഞ്ഞികുഴി 1

കാമാക്ഷി 1

കരിമണ്ണൂര്‍ 1

കരുണാപുരം 4

കോടിക്കുളം 1

കൊക്കയാര്‍ 1

മണക്കാട് 1

മരിയാപുരം 1

മൂന്നാര്‍ 1

പള്ളിവാസല്‍ 7

പീരുമേട് 1

പുറപ്പുഴ 1

രാജകുമാരി 6

തൊടുപുഴ 18

ഉപ്പുതറ 1

വാത്തിക്കുടി 10

വെള്ളത്തൂവല്‍ 8

വെള്ളിയാമാറ്റം 1.

ജില്ലയില്‍ ഉറവിടം വ്യക്തമല്ലാതെ 33 കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

അടിമാലി സ്വദേശികളായ മൂന്നു പേര്‍.

വാത്തിക്കുടി സ്വദേശികളായ അഞ്ചു പേര്‍.

വെള്ളത്തൂവല്‍ സ്വദേശികളായ 6 പേര്‍.

അറക്കുളം സ്വദേശികളായ 2 പേര്‍

ഇടവെട്ടി സ്വദേശികളായ രണ്ട് പേര്‍

കോടിക്കുളം സ്വദേശി (38)

വെള്ളിയാമറ്റം പന്നിമറ്റം സ്വദേശി (38)

പുറപ്പുഴ വഴിത്തല സ്വദേശിനി (71)

തൊടുപുഴ സ്വദേശികളായ 6 പേര്‍.

രാജകുമാരി സ്വദേശിയായ നാല് വയസ്സുകാരന്‍

ചക്കുപള്ളം അണക്കര സ്വദേശി (54)

കാമാക്ഷി ഈട്ടിക്കവല സ്വദേശി (53)

ഏലപ്പാറ സ്വദേശി (43)

കൊക്കയാര്‍ സ്വദേശി (62)

പീരുമേട് സ്വദേശി (55)

52 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് കോവിഡ് രോഗ ബാധ ഉണ്ടായത്.


Next Story

RELATED STORIES

Share it