Idukki

ഇടുക്കി ജില്ലയില്‍ 200 പേര്‍ക്ക് കൊവിഡ്

174 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായത്. ഒരു ആരോഗ്യ പ്രവര്‍ത്തകനും ജില്ലയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു.

ഇടുക്കി ജില്ലയില്‍ 200 പേര്‍ക്ക് കൊവിഡ്
X

തൊടുപുഴ: ഇടുക്കി ജില്ലയില്‍ 200 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. 174 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായത്. ഒരു ആരോഗ്യ പ്രവര്‍ത്തകനും ജില്ലയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു.

കേസുകള്‍ പഞ്ചായത്ത് തിരിച്ച്

ആലക്കോട് 4

അറക്കുളം 17

അയ്യപ്പന്‍കോവില്‍ 1

ബൈസണ്‍വാലി 1

ചക്കുപള്ളം 2

ചിന്നക്കനാല്‍ 1

ദേവികുളം 2

ഏലപ്പാറ 10

ഇരട്ടയാര്‍ 9

കഞ്ഞിക്കുഴി 1

കാഞ്ചിയാര്‍ 1

കാന്തല്ലൂര്‍ 1

കരിമണ്ണൂര്‍ 3

കരിങ്കുന്നം 3

കട്ടപ്പന 5

കോടിക്കുളം 5

കൊക്കയാര്‍ 2

കുടയത്തൂര്‍ 3

കുമാരമംഗലം 3

കുമളി 9

മണക്കാട് 2

മറയൂര്‍ 1

മരിയാപുരം 11

മൂന്നാര്‍ 28

മുട്ടം 1

നെടുങ്കണ്ടം 2

പാമ്പാടുംപാറ 6

പീരുമേട് 7

പുറപ്പുഴ 2

രാജാക്കാട് 3

രാജകുമാരി 2

ശാന്തന്‍പാറ 1

തൊടുപുഴ 22

ഉടുമ്പന്നൂര്‍ 7

വണ്ടിപ്പെരിയാര്‍ 4

വണ്ണപ്പുറം 9

വാത്തിക്കുടി 2

വാഴത്തോപ്പ് 4

വെള്ളത്തൂവല്‍ 2

വെള്ളിയാമറ്റം 1.

ജില്ലയില്‍ ഉറവിടം വ്യക്തമല്ലാതെ 25 കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

ദേവികുളം സ്വദേശി (40 )

മൂന്നാര്‍ സ്വദേശി (50 )

വെള്ളത്തൂവല്‍ സ്വദേശികളായ രണ്ടു പേര്‍

ആലക്കോട് സ്വദേശികളായ 2 പേര്‍

അറക്കുളം സ്വദേശികളായ 4 പേര്‍

വാഴത്തോപ്പ് സ്വദേശിനി (52 )

വെള്ളിയാമറ്റം കലയന്താനി സ്വദേശി (44)

കുമളി സ്വദേശി (48)

തൊടുപുഴ സ്വദേശികളായ 4 പേര്‍

വണ്ണപ്പുറം സ്വദേശിനി (22)

ചിന്നക്കനാല്‍ സ്വദേശി( 55)

രാജാക്കാട് മുല്ലക്കാനം സ്വദേശിനി( 19)

രാജകുമാരി സ്വദേശി (52)

അയപ്പന്‍കോവില്‍ സ്വദേശി( 40)

ഏലപ്പാറ വാഗമണ്‍ സ്വദേശിനി (23)

പീരുമേട് സ്വദേശികളായ 2 പേര്‍.

Next Story

RELATED STORIES

Share it