Idukki

ഇടുക്കിയില്‍ 310 പേര്‍ക്ക് കൂടി കൊവിഡ്

ഇടുക്കിയില്‍ 310 പേര്‍ക്ക് കൂടി കൊവിഡ്
X

ഇടുക്കി: ജില്ലയില്‍ 310 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. 7.06% ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 189 പേര്‍ കൊവിഡ് രോഗമുക്തി നേടി.

കേസുകള്‍ പഞ്ചായത്ത് തിരിച്ച്

അടിമാലി 19

ആലക്കോട് 4

അറക്കുളം 5

അയ്യപ്പന്‍കോവില്‍ 2

ബൈസണ്‍വാലി 12

ചക്കുപള്ളം 3

ചിന്നക്കനാല്‍ 1

ദേവികുളം 4

ഇടവെട്ടി 11

ഏലപ്പാറ 10

ഇരട്ടയാര്‍ 3

കഞ്ഞിക്കുഴി 10

കാമാക്ഷി 1

കാഞ്ചിയാര്‍ 1

കരിമണ്ണൂര്‍ 9

കരിങ്കുന്നം 1

കട്ടപ്പന 2

കോടിക്കുളം 4

കൊക്കയാര്‍ 1

കൊന്നത്തടി 22

കുടയത്തൂര്‍ 19

കുമാരമംഗലം 10

കുമളി 2

മണക്കാട് 12

മറയൂര്‍ 5

മരിയാപുരം 5

മൂന്നാര്‍ 5

നെടുങ്കണ്ടം 16

പള്ളിവാസല്‍ 13

പാമ്പാടുംപാറ 1

പീരുമേട് 4

പുറപ്പുഴ 2

രാജാക്കാട് 4

രാജകുമാരി 1

സേനാപതി 6

തൊടുപുഴ 17

ഉടുമ്പന്‍ചോല 4

ഉടുമ്പന്നൂര്‍ 1

ഉപ്പുതറ 20

വണ്ടന്‍മേട് 5

വണ്ടിപ്പെരിയാര്‍ 5

വണ്ണപ്പുറം 8

വാത്തിക്കുടി 6

വാഴത്തോപ്പ് 7

വെള്ളത്തൂവല്‍ 2

വെള്ളിയാമറ്റം 5

ജില്ലയില്‍ ഉറവിടം വ്യക്തമല്ലാതെ 7 കേസുകള്‍

അടിമാലി സ്വദേശിനി (70).

മറയൂര്‍ സ്വദേശി (35).

വെള്ളത്തൂവല്‍ കല്ലാര്‍കുട്ടി സ്വദേശിനി (56).

അറക്കുളം കുളമാവ് സ്വദേശിനി (16).

നെടുങ്കണ്ടം സ്വദേശിനി (45).

പീരുമേട് കരടിക്കുഴി സ്വദേശികള്‍ (33, 50).

Next Story

RELATED STORIES

Share it