- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കണ്ണൂര്‍ ജില്ലയില്‍ 24 വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണില്‍
കണ്ണൂര്‍: ജില്ലയില്‍ പുതുതായി കൊവിഡ് റിപോര്‍ട്ട് ചെയ്യപ്പെട്ട 24 തദ്ദേശ സ്വയംഭരണ വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണുകളായി ജില്ലാ കലക്ടര്‍ പ്രഖ്യാപിച്ചു. കണ്ണൂര്‍ കോര്‍പ്പറേഷന്‍ 20-ാം ഡിവിഷനും പെരിങ്ങോം വയക്കര 3, കുറ്റിയാട്ടൂര്‍ 11, അയ്യന്‍ക്കുന്ന് 14, തൃപ്പങ്ങോട്ടൂര്‍ 1, അഞ്ചരക്കണ്ടി 7, കീഴല്ലൂര്‍ 2, വേങ്ങാട് 12, കണ്ണപുരം 4, തില്ലങ്കേരി 6, മാലൂര്‍ 2, ആന്തൂര്‍ 1, 11, തളിപറമ്പ 19, പാപ്പിനിശ്ശേരി 2, 13, കതിരൂര്‍ 7, 12 എന്നീ വാര്‍ഡുകളുമാണ് പുതുതായി കണ്ടെയിന്‍മെന്റ് സോണുകളായത്.
ഇവിടങ്ങളില്‍ വിദേശ രാജ്യങ്ങളില്‍ നിന്നും അന്തര്‍ സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവര്‍ക്കാണ് കൊവിഡ് ബാധയെന്നതിനാല്‍ രോഗികളുടെ വീട് കേന്ദ്രമാക്കി 100 മീറ്റര്‍ ചുറ്റളവില്‍ വരുന്ന പ്രദേശങ്ങളാണ് കണ്ടെയിന്‍മെന്റ് സോണുകളാക്കുക.ഇതിനു പുറമെ, സമ്പര്‍ക്കം മൂലം രോഗബാധയുണ്ടായ കോട്ടയം മലബാര്‍ 1, 2, മുഴക്കുന്ന് 2 , വേങ്ങാട് 10, തലശ്ശേരി 10, 14 എന്നീ വാര്‍ഡുകളും പൂര്‍ണമായി അടച്ചിടും.
അതേസമയം, നേരത്തേ കണ്ടെയിന്‍മെന്റ് സോണുകളായി പ്രഖ്യാപിക്കപ്പെട്ട ചപ്പാരപ്പടവ് 6, ആന്തൂര്‍ 1, 3, ചെറുപുഴ 5, ചൊക്ലി 4, 10, 12, 13, മൊകേരി 10, 12, മുഴപ്പിലങ്ങാട് 2, രാമന്തളി 4,5,13, തലശ്ശേരി 50, അഞ്ചരക്കണ്ടി 4,9, മട്ടന്നൂര്‍ 4,31, മുണ്ടേരി 8,16, കോളയാട് 10,11,14, തളിപ്പറമ്പ 11,13, പെരിങ്ങോം വയക്കര 4, വേങ്ങാട് 5,16, കണ്ണൂര്‍ കോര്‍പ്പറേഷന്‍ 14,16,34, കൂത്തുപറമ്പ 15,22, ഇരിട്ടി 16,27, കടമ്പൂര്‍ 7, കതിരൂര്‍ 4, കീഴല്ലൂര്‍ 3, കൂടാളി 18, മലപ്പട്ടം 5, മാലൂര്‍ 6, മാങ്ങാട്ടിടം 1,9,17, ന്യൂമാഹി 4,5,7, പായം 2, പടിയൂര്‍ കല്ല്യാട് 10,13, പാട്യം 7,9,17, പെരളശ്ശേരി 1, പേരാവൂര്‍ 16, തൃപ്പങ്ങോട്ടൂര്‍ 17, പന്ന്യന്നൂര്‍ 1, ചെമ്പിലോട് 18, കാങ്കോല്‍ ആലപ്പടമ്പ 1, കരിവെള്ളൂര്‍ പെരളം 5, കോട്ടയം മലബാര്‍ 10 എന്നീ വാര്‍ഡുകള്‍ കണ്ടെയിന്‍മെന്റ് സോണ്‍ നിയന്ത്രണങ്ങളില്‍ നിന്നും ഒഴിവാക്കി.
RELATED STORIES
എഡിഎം നവീന്‍ ബാബുവിന്റെ മരണം; പി പി ദിവ്യയുടെ ജാമ്യാപേക്ഷയില്‍ വിധി...
5 Nov 2024 9:03 AM GMTയുപി സര്‍ക്കാരിന് തിരിച്ചടി; 2004ലെ മദ്രസ വിദ്യാഭ്യാസനയം ശരിവെച്ച്...
5 Nov 2024 8:41 AM GMTഎല്ലാ സ്വകാര്യഭൂമിയും പൊതു നന്മക്കായി ഉപയോഗിക്കാനാവില്ലെന്ന്...
5 Nov 2024 8:22 AM GMTബ്രാഞ്ച് സെക്രട്ടറിക്ക് നേരെയുള്ള ബോംബേറ്; ആര്‍എസ്എസ് തീക്കൊള്ളികൊണ്ട് ...
5 Nov 2024 8:11 AM GMTപി എസ് സി ഉദ്യോഗാര്‍ത്ഥിയുടെ ജാതി അന്വേഷിക്കേണ്ട : ഹൈക്കോടതി
5 Nov 2024 7:26 AM GMT'മുനമ്പത്തെ ഭൂമി വഖ്ഫ് തന്നെ, ആരെയും പെട്ടെന്ന് കുടിയൊഴിപ്പിക്കില്ല';...
5 Nov 2024 6:48 AM GMT