- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കെ സുധാകരനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് പ്രകടനം നടത്തി
BY FAR23 Jun 2023 5:39 PM GMT
X
FAR23 Jun 2023 5:39 PM GMT
കണ്ണൂർ: കെ പി സി സി പ്രസിഡന്റ് കെ സുധാകരനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് കണ്ണൂർ ഡിസിസിയുടെ നേതൃത്വത്തിൽ ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി . ഡിസിസി പ്രസിഡണ്ട് അഡ്വ .മാർട്ടിൻ ജോർജ്ജ് പ്രകടനത്തിന് നേതൃത്വം നൽകി .നേതാക്കളായ അഡ്വ .ടി ഒ മോഹനൻ ,കെ സി മുഹമ്മദ് ഫൈസൽ , രാജീവൻ എളയാവൂർ ,സുരേഷ് ബാബു എളയാവൂർ , അഡ്വ . റഷീദ് കവ്വായി , റിജിൽ മാകുറ്റി , അഡ്വ .വി പി അബ്ദുൽ റഷീദ് ,സി ടി ഗിരിജ, ശ്രീജ മഠത്തിൽ ,എം കെ മോഹനൻ , ടി ജയകൃഷ്ണൻ , കൂക്കിരി രാഗേഷ്, കായക്കുൽ രാഹുൽ ,ലക്ഷമണൻ തുണ്ടിക്കൊത്ത് , കല്ലിക്കോടൻ രാഗേഷ് ,സുധീഷ് മുണ്ടേരി ,ഫർഹാൻ മുണ്ടേരി തുടങ്ങിയവർ പങ്കെടുത്തു
Next Story