Kannur

കണ്ണൂരില്‍ 230 പേര്‍ക്ക് കൂടി കൊവിഡ്

കണ്ണൂരില്‍ 230 പേര്‍ക്ക് കൂടി കൊവിഡ്
X

കണ്ണൂര്‍: ജില്ലയില്‍ 230 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു. സമ്പര്‍ക്കത്തിലൂടെ 211 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ 4 പേര്‍ക്കും വിദേശത്തുനിന്നെത്തിയ 4 പേര്‍ക്കും 11 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്.

സമ്പര്‍ക്കം:


കണ്ണൂര്‍ കോര്‍പറേഷന്‍ 20


ആന്തുര്‍ നഗരസഭ 3


ഇരിട്ടി നഗരസഭ 3


കൂത്തുപറമ്പ് നഗരസഭ 6


പാനൂര്‍ നഗരസഭ 4


പയ്യന്നൂര്‍ നഗരസഭ 2


ശ്രീകണ്ഠാപുരം നഗരസഭ 1


തലശ്ശേരി നഗരസഭ 8


തളിപ്പറമ്പ് നഗരസഭ 2


മട്ടന്നൂര്‍ നഗരസഭ 6


ആലക്കോട് 1


അഞ്ചരക്കണ്ടി 1


ആറളം 18


അയ്യന്‍കുന്ന് 2


അഴീക്കോട് 1


ചപ്പാരപ്പടവ് 2


ചെമ്പിലോട് 1


ചെറുകുന്ന് 1


ചെറുപുഴ 8


ചിറക്കല്‍ 3


ചിറ്റാരിപ്പറമ്പ് 1


ചൊക്ലി 2


എരഞ്ഞോളി 2


ഏഴോം 2


ഇരിക്കൂര്‍ 1


കതിരൂര്‍ 4


കണിച്ചാര്‍ 1


കാങ്കോല്‍ ആലപ്പടമ്പ് 2


കരിവെള്ളൂര്‍ പെരളം 2


കീഴല്ലൂര്‍ 3


കോളയാട് 5


കൂടാളി 2


കോട്ടയം മലബാര്‍ 2


കൊട്ടിയൂര്‍ 3


കുന്നോത്തുപറമ്പ് 1


കുറുമാത്തൂര്‍ 2


മാടായി 5


മലപ്പട്ടം 1


മാലൂര്‍ 3


മാങ്ങാട്ടിടം 4


മാട്ടൂല്‍ 2


മയ്യില്‍ 1


മൊകേരി 4


മുണ്ടേരി 2


മുഴക്കുന്ന് 3


നടുവില്‍ 2


ന്യൂമാഹി 2


പരിയാരം 1


പാട്യം 14


പായം 7


പെരളശ്ശേരി 6


പേരാവൂര്‍ 4


പെരിങ്ങോംവയക്കര 6


പിണറായി 6


രാമന്തളി 1


തൃപ്പങ്ങോട്ടൂര്‍ 1


ഉളിക്കല്‍ 7


വേങ്ങാട് 1


ഇതര സംസ്ഥാനം:


കണ്ണൂര്‍ കോര്‍പ്പറേഷന്‍ 1


പയ്യന്നൂര്‍ നഗരസഭ 1


മുഴക്കുന്ന് 1


പായം 1


വിദേശം:


തളിപ്പറമ്പ് നഗരസഭ 1


കൊട്ടിയൂര്‍ 1


കുന്നോത്തുപറമ്പ് 1


പിണറായി 1


ആരോഗ്യ പ്രവര്‍ത്തകര്‍:


കണ്ണൂര്‍ കോര്‍പറേഷന്‍ 3


തലശ്ശേരി നഗരസഭ 2


ചെറുതാഴം 1


എരഞ്ഞോളി 1


മൊകേരി 1


പാപ്പിനിശ്ശേരി 1


പയ്യാവൂര്‍ 1


പെരളശ്ശേരി 1.




Next Story

RELATED STORIES

Share it