- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കണ്ണൂര്‍ ജില്ലയില്‍ 993 പേര്‍ക്ക് കൂടി കൊവിഡ്: 971 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ
സമ്പര്‍ക്കത്തിലൂടെ 971 പേര്‍ക്കും ഇതര സംസ്ഥാനത്തു നിന്നും എത്തിയ നാല് പേര്‍ക്കും വിദേശത്ത് നിന്നും എത്തിയ രണ്ട് പേര്‍ക്കും 16 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്.
ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:
സമ്പര്‍ക്കം മൂലം:
കണ്ണൂര്‍കോര്‍പ്പറേഷന്‍ 94
ആന്തുര്‍നഗരസഭ 24
ഇരിട്ടിനഗരസഭ 7
കൂത്തുപറമ്പ്‌നഗരസഭ 7
മട്ടന്നൂര്‍നഗരസഭ 10
പാനൂര്‍നഗരസഭ 12
പയ്യന്നൂര്‍നഗരസഭ 37
ശ്രീകണ്ഠാപുരംനഗരസഭ 19
തളിപ്പറമ്പ്‌നഗരസഭ 26
തലശ്ശേരിനഗരസഭ 22
ആലക്കോട് 12
അഞ്ചരക്കണ്ടി 9
ആറളം 8
അയ്യന്‍കുന്ന് 3
അഴീക്കോട് 25
ചപ്പാരപ്പടവ് 11
ചെമ്പിലോട് 17
ചെങ്ങളായി 9
ചെറുകുന്ന് 9
ചെറുപുഴ 16
ചെറുതാഴം 18
ചിറക്കല്‍ 12
ചിറ്റാരിപ്പറമ്പ് 6
ചൊക്ലി 11
ധര്‍മ്മടം 7
എരമംകുറ്റൂര്‍ 10
എരഞ്ഞോളി 5
എരുവേശ്ശി 30
ഏഴോം 8
ഇരിക്കൂര്‍ 7
കടമ്പൂര്‍ 2
കടന്നപ്പള്ളിപാണപ്പുഴ 13
കതിരൂര്‍ 4
കല്യാശ്ശേരി 7
കണിച്ചാര്‍ 8
കാങ്കോല്‍ആലപ്പടമ്പ 14
കണ്ണപുരം 27
കരിവെള്ളൂര്‍പെരളം 6
കീഴല്ലൂര്‍ 4
കേളകം 5
കൊളച്ചേരി 20
കോളയാട് 6
കൂടാളി 7
കോട്ടയംമലബാര്‍ 3
കൊട്ടിയൂര്‍ 12
കുഞ്ഞിമംഗലം 17
കുന്നോത്തുപറമ്പ് 6
കുറുമാത്തൂര്‍ 17
കുറ്റിയാട്ടൂര്‍ 4
മാടായി 13
മലപ്പട്ടം 3
മാലൂര്‍ 5
മാങ്ങാട്ടിടം 10
മാട്ടൂല്‍ 5
മയ്യില്‍ 6
മൊകേരി 5
മുണ്ടേരി 23
മുഴക്കുന്ന് 8
മുഴപ്പിലങ്ങാട് 4
നടുവില്‍ 11
നാറാത്ത് 7
ന്യൂമാഹി 2
പടിയൂര്‍ 4
പന്ന്യന്നൂര്‍ 5
പാപ്പിനിശ്ശേരി 10
പരിയാരം 8
പാട്യം 4
പട്ടുവം 4
പായം 5
പയ്യാവൂര്‍ 4
പെരളശ്ശേരി 18
പേരാവൂര്‍ 50
പെരിങ്ങോംവയക്കര 20
പിണറായി 8
രാമന്തളി 2
തില്ലങ്കേരി 7
തൃപ്പങ്ങോട്ടൂര്‍ 16
ഉദയഗിരി 8
ഉളിക്കല്‍ 7
വളപട്ടണം 1
വേങ്ങാട് 11
കാസര്‍ഗോഡ് 3
മലപ്പുറം 1
ഇതരസംസ്ഥാനം:
കണ്ണൂര്‍കോര്‍പ്പറേഷന്‍ 2
ആലക്കോട് 1
കല്യാശ്ശേരി 1
വിദേശത്തുനിന്നുംവന്നവര്‍:
കണ്ണൂര്‍കോര്‍പ്പറേഷന്‍ 1
വേങ്ങാട് 1
ആരോഗ്യപ്രവര്‍ത്തകര്‍:
കണ്ണൂര്‍കോര്‍പ്പറേഷന്‍ 1
ശ്രീകണ്ഠാപുരംനഗരസഭ 1
തലശ്ശേരിനഗരസഭ 2
ആലക്കോട് 1
ചെങ്ങളായി 1
ചെറുതാഴം 1
എരമംകുറ്റൂര്‍ 1
കടമ്പൂര്‍ 1
കടന്നപ്പള്ളിപാണപ്പുഴ 1
കേളകം 1
കൂടാളി 1
കുറുമാത്തൂര്‍ 1
പാപ്പിനിശ്ശേരി 1
പരിയാരം 1
പിണറായി 1
രോഗമുക്തി 1366 പേര്‍ക്ക്
ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 194235 ആയി. ഇവരില്‍ 1366 പേര്‍ വെള്ളിയാഴ്ച (ആഗസ്ത് 6) രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 184816 ആയി. 1103 പേര്‍ കൊവിഡ് മൂലം മരണപ്പെട്ടു. ബാക്കി 6675 പേര്‍ ചികിത്സയിലാണ്.
വീടുകളില്‍ ചികിത്സയിലുള്ളത് 5814 പേര്‍
ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ 5814 പേര്‍ വീടുകളിലും ബാക്കി 861 പേര്‍ വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികിത്സയില്‍ കഴിയുന്നത്.
നിരീക്ഷണത്തില്‍ 29214 പേര്‍
കൊവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 29214 പേരാണ്. ഇതില്‍ 28365 പേര്‍ വീടുകളിലും 849 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.
പരിശോധന
ജില്ലയില്‍ നിന്ന് ഇതുവരെ 1560546 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 1559736 എണ്ണത്തിന്റെ ഫലം വന്നു. 810എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.
RELATED STORIES
കല്ലറ തുറന്നു; അകത്ത് മൃതദേഹമുണ്ട്, ഇരിക്കുന്ന നിലയിലെന്ന് അധികൃതര്‍
16 Jan 2025 2:13 AM GMTഗസയില്‍ ഇസ്രായേല്‍ വ്യോമാക്രമണം തുടരുന്നു; 30 ഫലസ്തീനികള്‍...
16 Jan 2025 2:08 AM GMTഫലസ്തീനികള്‍ നടത്തിയത് വീരോചിത പോരാട്ടം; ഇസ്രായേലിനെ പിഴുതുമാറ്റാതെ...
16 Jan 2025 1:53 AM GMTഎയര്‍ കേരളയുടെ ആഭ്യന്തര സര്‍വീസ് ജൂണ്‍ മുതല്‍
16 Jan 2025 1:36 AM GMTമണിയന് എന്ന ഗോപന്റെ കല്ലറ ഇന്ന് തുറക്കും; പ്രദേശത്ത് കനത്ത പോലിസ്...
16 Jan 2025 1:25 AM GMTതൂഫാനുല്‍ അഖ്സ ഇസ്രായേലിന് എല്പ്പിച്ച പ്രഹരം ചരിത്രത്തില്‍ എക്കാലവും ...
16 Jan 2025 1:13 AM GMT