- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കണ്ണൂരില് എട്ട് വാര്ഡുകള് കൂടി കണ്ടെയിന്മെന്റ് സോണില്
BY BSR7 Aug 2020 2:50 PM GMT

X
BSR7 Aug 2020 2:50 PM GMT
കണ്ണൂര്: പുതുതായി കൊവിഡ് ബാധ റിപോര്ട്ട് ചെയ്യപ്പെട്ട ജില്ലയിലെ എട്ട് തദ്ദേശ സ്വയംഭരണ വാര്ഡുകള് കൂടി കണ്ടെയിന്മെന്റ് സോണുകളായി ജില്ലാ കലക്ടര് പ്രഖ്യാപിച്ചു. കൊട്ടിയൂര്-1, 2, ധര്മടം-13 എന്നീ വാര്ഡുകളാണ് പുതുതായി കണ്ടെയിന്മെന്റ് സോണുകളായത്. ഇവിടങ്ങളില് വിദേശ രാജ്യങ്ങളില് നിന്നും ഇതര സംസ്ഥാനങ്ങളില് നിന്നും എത്തിയവര്ക്കാണ് കൊവിഡ് ബാധയെന്നതിനാല് രോഗികളുടെ വീട് കേന്ദ്രമാക്കി 100 മീറ്റര് ചുറ്റളവില് വരുന്ന പ്രദേശങ്ങളാണ് കണ്ടെയിന്മെന്റ് സോണുകളാക്കുക. ഇതിനുപുറമെ, സമ്പര്ക്കം മൂലം രോഗബാധയുണ്ടായ ചിറക്കല്-22, രാമന്തളി-7, 12, ചെങ്ങളായി-16, തലശ്ശേരി-51 എന്നീ വാര്ഡുകള് പൂര്ണമായി അടച്ചിടും.
Eight more wards in Kannur in the containment zone
Next Story
RELATED STORIES
രാജസ്ഥാന് റോയല്സ് വിജയവഴിയില്; ചെന്നൈ സൂപ്പര് കിങ്സിന് ആറ് റണ്...
30 March 2025 6:32 PM GMTകുളുവില് മണ്ണിടിച്ചില്; വാഹനങ്ങളുടെ മുകളിലേക്ക് മരം കടപുഴകി വീണു,...
30 March 2025 6:21 PM GMTഫുട്ബോള് ഇതിഹാസങ്ങള് ഏറ്റുമുട്ടിയപ്പോള് ജയം ബ്രസീലിനൊപ്പം
30 March 2025 6:14 PM GMTമനാമ ഈദ് ഗാഹ് മൂസാ സുല്ലമി നേതൃത്വം നൽകി
30 March 2025 4:18 PM GMTഉംറ യാത്രയ്ക്കിടെ വാഹനാപകടത്തിൽ മൂന്നു മരണം
30 March 2025 2:27 PM GMT*കേരളത്തിൽ നാളെ ചെറിയ പെരുന്നാൾ*
30 March 2025 2:09 PM GMT