- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കണ്ണൂരില്‍ രണ്ട് സ്റ്റീല്‍ ബോംബുകള്‍ കണ്ടെത്തി; ബോംബ് സ്‌ക്വാഡെത്തി നിര്‍വീര്യമാക്കി
കഴിഞ്ഞ ദിവസവും ഇതേ സ്ഥലത്ത് രണ്ട് സ്റ്റീല്‍ ബോംബുകള്‍ കണ്ടെത്തിയിരുന്നു. കാട് വെട്ടിത്തെളിക്കുന്നതിനിടെയാണ് തൊഴിലാളികള്‍ ബോംബ് കണ്ടെത്തിയത്.
BY SRF9 Jun 2022 1:45 PM GMT

X
പ്രതീകാത്മക ചിത്രം
SRF9 Jun 2022 1:45 PM GMT
കണ്ണൂര്‍: ഉളിക്കല്‍ വയത്തൂരില്‍ ആളൊഴിഞ്ഞ പറമ്പില്‍ നിന്ന് രണ്ട് സ്റ്റീല്‍ ബോംബുകള്‍ കണ്ടെത്തി. ബോംബ് സ്‌ക്വാഡ് സ്ഥലത്തെത്തി ബോംബുകള്‍ നിര്‍വീര്യമാക്കി. കഴിഞ്ഞ ദിവസവും ഇതേ സ്ഥലത്ത് രണ്ട് സ്റ്റീല്‍ ബോംബുകള്‍ കണ്ടെത്തിയിരുന്നു. കാട് വെട്ടിത്തെളിക്കുന്നതിനിടെയാണ് തൊഴിലാളികള്‍ ബോംബ് കണ്ടെത്തിയത്.
തുടര്‍ന്ന് പോലിസില്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഉളിക്കല്‍ പോലിസും കണ്ണൂരില്‍ നിന്നുള്ള ബോംബ് സ്‌ക്വാഡും സ്ഥലത്തെത്തി ബോംബുകള്‍ നിര്‍വീര്യമാക്കി. ഇതിനുപിന്നാലെയാണ് കാട് വെട്ടിത്തളിക്കുന്നതിനിടെ രണ്ട് സ്റ്റീല്‍ ബോംബുകള്‍ കൂടി ഇന്ന് കണ്ടെത്തിയത്. കണ്ണൂരില്‍ നിന്നുള്ള ബോംബ് സ്‌ക്വാഡ് സ്ഥലത്തെത്തി ഇരുപത് മിനിറ്റ് വ്യത്യാസത്തില്‍ രണ്ടും പൊട്ടിച്ച് നിര്‍വീര്യമാക്കി. പോലിസും ബോംബ് സ്‌ക്വാഡും സ്ഥലത്ത് പരിശോധന നടത്തി.
Next Story
RELATED STORIES
''ഭാരതാംബയെ'' കണ്ട് ഇറങ്ങിപ്പോയ മന്ത്രി ശിവന്‍കുട്ടി ഗവര്‍ണറെ...
19 Jun 2025 9:46 AM GMTആശുപത്രിക്ക് ചുറ്റുമുള്ള സൈനിക കേന്ദ്രങ്ങളെയാണ് ആക്രമിച്ചതെന്ന് ഇറാന്
19 Jun 2025 9:20 AM GMTയുവതിയുടെ ആത്മഹത്യ: എസ്ഡിപിഐയെ വലിച്ചിഴക്കുന്നത് ദുരുദ്ദേശപരം
19 Jun 2025 8:45 AM GMTഇലോണ്‍ മസ്കിന്റെ സ്പേസ് എക്സ് റോക്കറ്റ് പൊട്ടിത്തെറിച്ചു (വീഡിയോ)
19 Jun 2025 8:40 AM GMTമേഘാലയ ഹണിമൂണ്‍ കൊലക്കേസ്; ദുരൂഹത ഒഴിഞ്ഞു; കേസിലെ സഞ്ജയ് വര്‍മ്മയെ...
19 Jun 2025 7:59 AM GMTഅന്താരാഷ്ട്ര സര്‍വീസുകള്‍ 15 ശതമാനം കുറച്ച് എയര്‍ ഇന്ത്യ
19 Jun 2025 7:29 AM GMT