- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കാസര്‍കോട് ഇന്ന് 44 പേര്‍ക്ക് കൊവിഡ്; 72 പേര്‍ക്ക് രോഗമുക്തി
BY BSR15 Feb 2021 1:21 PM GMT
X
BSR15 Feb 2021 1:21 PM GMT
കാസര്‍കോട്: ജില്ലയില്‍ ഇന്ന് 44 പേര്‍ക്ക് കൊവിഡ് 19 പോസിറ്റീവായി. ഇതുവരെ 27743 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 72 പേര്‍ രോഗമുക്തി നേടിയതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍(ഹെല്‍ത്ത്) ഡോ. എ വി രാംദാസ് പറഞ്ഞു. വീടുകളില്‍ 7052 പേരും സ്ഥാപനങ്ങളില്‍ 381 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 7433 പേരാണ്. പുതിയതായി 373 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വേ അടക്കം പുതിയതായി 2769 സാംപിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 748 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 392 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 74 പേരെ ആശുപത്രികളിലും കൊവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളില്‍ നിന്നും കൊവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 74 പേരെ ഡിസ്ചാര്‍ജ് ചെയ്തു.
Covid confirmed for 44 people in Kasargod today
Next Story
RELATED STORIES
മാതാവിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി ഒമ്പത് വയസുകാരിയെ പീഡിപ്പിച്ചു;...
12 Jan 2025 5:28 PM GMTപി വി അന്‍വര്‍ നാളെ സ്പീക്കറെ കാണും
12 Jan 2025 4:31 PM GMTപത്തനംതിട്ട പീഡനം: അറസ്റ്റിലായവരുടെ എണ്ണം 30 ആയി
12 Jan 2025 1:34 PM GMTപിസ്തയുടെ തോട് തൊണ്ടയില്‍ കുടുങ്ങി രണ്ട് വയസുകാരന് മരിച്ചു
12 Jan 2025 1:27 PM GMTപ്രധാനപ്പെട്ട വിവരം തിങ്കളാഴ്ച്ച രാവിലെ 9.30ന് പറയും: പി വി അന്‍വര്‍
12 Jan 2025 12:55 PM GMTപീച്ചി ഡാം റിസര്‍വോയറില്‍ അപകടത്തില്‍പ്പെട്ട പെണ്‍കുട്ടികളെ...
12 Jan 2025 11:29 AM GMT