- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ചിതറ തലവരമ്പില്‍ മാധ്യമപ്രവര്‍ത്തകനു നേരെ ആക്രമണം
BY BSR19 April 2020 10:01 AM GMT
X
BSR19 April 2020 10:01 AM GMT
കൊല്ലം: ചിതറ തലവരമ്പില്‍ മാധ്യമപ്രവര്‍ത്തകനു നേരെ സാമൂഹിക വിരുദ്ധരുടെ ആക്രമണം. ഏഷ്യാനെറ്റ് ന്യൂസിലെ പ്രാദേശിക മാധ്യമ പ്രവര്‍ത്തകനും കലിങ്ക ന്യൂസ് ഡയറക്ടറുമായ ഷാനവാസ് കടയ്ക്കലിനു നേരെയാണ് കഴിഞ്ഞ ദിവസം ആക്രമണം നടത്തിയത്. മര്‍ദ്ദനത്തില്‍ തലയ്ക്കു ഗുരുതരമായി പരിക്കേറ്റ ഷാനവാസിനെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മാധ്യമസ്വാതന്ത്ര്യത്തെ തടസ്സപ്പെടുത്തുന്ന അക്രമപ്രവര്‍ത്തനങ്ങളും വ്യാജ പ്രചാരണവും നടത്തുന്ന കുറ്റവാളികള്‍ക്കെതിരേ കര്‍ശനമായ നിയമ നടപടികള്‍ സ്വീകരിക്കണമെന്ന് എസ് ഡി പി ഐ ആവശ്യപ്പെട്ടു. നാടിന്റെ സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുന്ന സാമൂഹികവിരുദ്ധരെ അറസ്റ്റ് ചെയ്യാതെ സംരക്ഷിക്കാനാണ് തീരുമാനമെങ്കില്‍ ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ടുപോവുമെന്നും എസ് ഡി പി ഐ ചടയമംഗലം മണ്ഡലം കമ്മിറ്റി അറിയിച്ചു.
Next Story
RELATED STORIES
64 ദിവസത്തില്‍ ലോകം ചുറ്റി ഫ്രെഞ്ച് നാവികന് (video)
14 Jan 2025 2:27 PM GMTമുനമ്പം വഖ്ഫ് ഭൂമി: രാമചന്ദ്രന് കമ്മീഷന് ഇടപെടല്‍ ഏകപക്ഷീയം; നിസാര്‍ ...
14 Jan 2025 2:20 PM GMTജാമ്യം ലഭിച്ചിട്ടും ജയിലില്‍ നിന്ന് പുറത്തിറങ്ങാതെ ബോബി ചെമ്മണ്ണൂര്‍;...
14 Jan 2025 1:30 PM GMTറഷ്യന്‍ സൈന്യത്തില്‍ ചേര്‍ന്ന ഇന്ത്യക്കാരെ ഡിസ്ചാര്‍ജ് ചെയ്യണമെന്ന്...
14 Jan 2025 1:15 PM GMTമരിച്ചെന്നു കരുതി മോര്‍ച്ചറിയിലേക്ക് മാറ്റിയ വയോധികനില്‍ ജീവന്റെ...
14 Jan 2025 12:58 PM GMTബോബി ചെമ്മണ്ണൂരിനെ കാത്ത് ജയിലിന് മുമ്പില്‍ നിരവധി പേര്
14 Jan 2025 12:39 PM GMT