- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ആരും നോക്കാനില്ലാതെ ഒറ്റപ്പെട്ട മാനസികരോഗിക്ക് സംരക്ഷണമൊരുക്കി വനിതാ കമ്മിഷന്‍
BY sudheer19 Jun 2021 1:57 PM GMT
X
sudheer19 Jun 2021 1:57 PM GMT
കൊല്ലം: ആരും നോക്കാനില്ലാതെ ഒറ്റപ്പെട്ടുപോയ കൊല്ലം കാവനാട് സ്വദേശിനിയായ ഹയറുന്നിസയ്ക്ക് വനിതാ കമ്മിഷന്‍ ഇടപെട്ട് പത്തനാപുരം ഗാന്ധിഭവനില്‍ സംരക്ഷണം ഒരുക്കി. മാനസിക പ്രശ്‌നമുള്ള വ്യക്തികൂടിയായ ഇവരുടെ ദുരവസ്ഥ കേട്ടറിഞ്ഞ കമ്മിഷന്‍ അംഗം ഷാഹിദാ കമാല്‍ നേരിട്ട് സ്ഥലത്തെത്തി വിഷയത്തില്‍ ഇടപെടുകയായിരുന്നു.
ഇവരുടെ ഏക മകന്‍ ഗള്‍ഫിലാണ്. എന്നാല്‍ മരുമകളുമായി സംസാരിച്ചപ്പോള്‍ ഭര്‍ത്താവുമായി തനിക്ക് ഒരു ബന്ധവുമില്ലന്നും ഭര്‍ത്തൃമാതാവിനെ സംരക്ഷിക്കാന്‍ കഴിയില്ലന്നും അവര്‍ സി.ഐയെ അറിയിച്ചു. തുടര്‍ന്നാണ് വനിതാ കമ്മിഷന്‍ ഇടപെട്ട് അവരുടെ സംരക്ഷണം ഉറപ്പാക്കിയത്. ഹയറുന്നിസയുടെ പേരിലുള്ള വസ്തു കയ്യേറാതിരിക്കാന്‍ പ്രത്യേക ശ്രദ്ധവേണമെന്ന് വാര്‍ഡ് കൗണ്‍സിലര്‍ക്ക് ഷാഹിദാ കമാല്‍ നിര്‍ദേശം നല്‍കി.
Next Story
RELATED STORIES
പതിവുതെറ്റിച്ചില്ല; ചേലക്കര ഇത്തവണയും ഇടതിനൊപ്പം
23 Nov 2024 7:12 AM GMTജാര്‍ഖണ്ഡില്‍ കേവല ഭൂരിപക്ഷം കടന്ന് ഇന്ത്യ മുന്നണി
23 Nov 2024 5:34 AM GMTവിട്ടുമാറാത്ത പനിയും ചുമയും; ശ്വാസകോശത്തില്‍ നിന്ന് പുറത്തെടുത്തത്...
23 Nov 2024 5:33 AM GMTലബനന്റെ തലസ്ഥാനമായ ബെയ്റൂത്തിനെ ആക്രമിച്ച് ഇസ്രായേല്‍
23 Nov 2024 5:16 AM GMTജാര്‍ഖണ്ഡില്‍ ലീഡ് തിരിച്ചുപിടിച്ച് കോണ്‍ഗ്രസ്
23 Nov 2024 5:05 AM GMTമഹാരാഷ്ട്രയില്‍ വന്‍കുതിപ്പുമായി ബിജെപി സഖ്യം; ജാര്‍ഖണ്ഡില്‍ ഇന്ത്യാ...
23 Nov 2024 4:45 AM GMT