Kottayam

കോട്ടയം ജില്ലയില്‍ ഇന്ന് 2,121 പേര്‍ക്ക് കൊവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി 18.18 ശതമാനം

കോട്ടയം ജില്ലയില്‍ ഇന്ന് 2,121 പേര്‍ക്ക് കൊവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി 18.18 ശതമാനം
X

കോട്ടയം: ജില്ലയില്‍ 2,121 പേര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. 2107 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ ആറ് ആരോഗ്യപ്രവര്‍ത്തകരും ഉള്‍പ്പെടുന്നു. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ 14 പേര്‍ രോഗബാധിതരായി. പുതിയതായി 11,666 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.

ടെസ്റ്റ് പോസിറ്റിവിറ്റി 18.18 ശതമാനമാണ്. രോഗം ബാധിച്ചവരില്‍ 906 പുരുഷന്‍മാരും 851 സ്ത്രീകളും 364 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 313 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 1,822 പേര്‍ രോഗമുക്തരായി. 12019 പേരാണ് നിലവില്‍ ചികില്‍സയിലുള്ളത്. ഇതുവരെ ആകെ 261598 പേര്‍ കൊവിഡ് ബാധിതരായി. 245858 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 49049 പേര്‍ ക്വാറന്റൈനില്‍ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ.

കോട്ടയം149

എരുമേലി131

രാമപുരം103

പനച്ചിക്കാട്97

ചിറക്കടവ്, മീനച്ചില്‍69

കാഞ്ഞിരപ്പള്ളി64

പാമ്പാടി60

മണിമല54

കങ്ങഴ52

ചങ്ങനാശേരി47

തിടനാട്, തൃക്കൊടിത്താനം38

ഏറ്റുമാനൂര്‍, മാടപ്പള്ളി37

പള്ളിക്കത്തോട്, മാഞ്ഞൂര്‍35

മുത്തോലി, വാകത്താനം, മുണ്ടക്കയം33

കടനാട്32

മണര്‍കാട്31

തിരുവാര്‍പ്പ്, പാലാ29

പാറത്തോട്27

കൂരോപ്പട, വാഴൂര്‍26

വാഴപ്പള്ളി, തലയോലപ്പറമ്പ്25

കല്ലറ24

ഭരണങ്ങാനം, കടുത്തുരുത്തി, അയ്മനം23

കരൂര്‍22

പായിപ്പാട്21

തലയാഴം20

ടി.വി പുരം19

അതിരമ്പുഴ, ഞീഴൂര്‍, പുതുപ്പള്ളി, വെള്ളൂര്‍, കിടങ്ങൂര്‍, മേലുകാവ്18

കൂട്ടിക്കല്‍, ചെമ്പ്, മറവന്തുരുത്ത്, കുറിച്ചി, ആര്‍പ്പൂക്കര16

കൊഴുവനാല്‍, കറുകച്ചാല്‍, വിജയപുരം15

കടപ്ലാമറ്റം, വെള്ളാവൂര്‍14

തലനാട്, ഉദയനാപുരം, എലിക്കുളം13

വൈക്കം, അയര്‍ക്കുന്നം, പൂഞ്ഞാര്‍12

നീണ്ടൂര്‍, നെടുംകുന്നം, മരങ്ങാട്ടുപിള്ളി, ഈരാറ്റുപേട്ട, കുറവിലങ്ങാട് 11

വെച്ചൂര്‍, അകലക്കുന്നം, തലപ്പലം10

മുളക്കുളം9

തീക്കോയി, മീനടം8

കാണക്കാരി7

പൂഞ്ഞാര്‍ തെക്കേക്കര, മൂന്നിലവ്6

വെളിയന്നൂര്‍5

ഉഴവൂര്‍, കുമരകം, കോരുത്തോട്4

Next Story

RELATED STORIES

Share it