Kottayam

കോട്ടയം ജില്ലയില്‍ ഇന്ന് 289 പേര്‍ക്ക് കൊവിഡ്

കോട്ടയം ജില്ലയില്‍ ഇന്ന് 289 പേര്‍ക്ക് കൊവിഡ്
X

കോട്ടയം: ജില്ലയില്‍ 289 പേര്‍ക്കുകൂടി കൊാവിഡ് സ്ഥിരീകരിച്ചു. 289 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ നാല് ആരോഗ്യപ്രവര്‍ത്തകരുമുള്‍പ്പെടുന്നു. 283 പേര്‍ രോഗമുക്തരായി. 4790 പരിശോധനാഫലങ്ങളാണു ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 137 പുരുഷന്‍മാരും 123 സ്ത്രീകളും 29 കുട്ടികളും ഉള്‍പ്പെടുന്നു.

60 വയസ്സിന് മുകളിലുള്ള 31 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവില്‍ 2650 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 347078 പേര്‍ കൊവിഡ് ബാധിതരായി. 341518 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 14364 പേര്‍ ക്വാറന്റൈനില്‍ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണസ്ഥാപനാടിസ്ഥാനത്തിലുള്ള വിവരം ചുവടെ:

കോട്ടയം 59

എരുമേലി 13

ചങ്ങനാശ്ശേരി 12

ഏറ്റുമാനൂര്‍ 10

മീനച്ചില്‍, വിജയപുരം, പാലാ, ചിറക്കടവ് 9

കാഞ്ഞിരപ്പള്ളി, മരങ്ങാട്ടുപള്ളി 8

രാമപുരം 7

തലയോലപ്പറമ്പ്, കടുത്തുരുത്തി 6

വാഴൂര്‍ 5

കുറവിലങ്ങാട്, പൂഞ്ഞാര്‍, വാഴപ്പള്ളി, പനച്ചിക്കാട്, പാമ്പാടി, ഈരാറ്റുപേട്ട 4

ചെമ്പ്, കടപ്ലാമറ്റം, ഭരണങ്ങാനം, ഞീഴൂര്‍, മണര്‍കാട്, പള്ളിക്കത്തോട്, വൈക്കം, കരൂര്‍, വെച്ചൂര്‍, ആര്‍പ്പൂക്കര, വെളിയന്നൂര്‍, നീണ്ടൂര്‍, മുളക്കുളം 3

തിരുവാര്‍പ്പ, പുതുപ്പള്ളി, മണിമല, അതിരമ്പുഴ, കുറിച്ചി, മീനടം, ഉഴവൂര്‍, മുണ്ടക്കയം, കങ്ങഴ, മുത്തോലി, തലപ്പലം, അയര്‍ക്കുന്നം, തിടനാട്, കറുകച്ചാല്‍, ഉദയനാപുരം, എലിക്കുളം, കാണക്കാരി, കിടങ്ങൂര്‍, മാഞ്ഞൂര്‍, വെള്ളൂര്‍, അകലക്കുന്നം, അയ്മനം 2

മൂന്നിലവ്, കല്ലറ, വെള്ളാവൂര്‍, കടനാട്, തലനാട്, പായിപ്പാട്, കൂരോപ്പട, നെടുംകുന്നം, കൂട്ടിക്കല്‍, മാടപ്പള്ളി, പൂഞ്ഞാര്‍ തെക്കേക്കര, മറവന്‍തുരുത്ത്് 1

Next Story

RELATED STORIES

Share it