- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കോട്ടയം ജില്ലയില്‍ 363 പേര്‍ക്ക് കൊവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.83
എല്ലാവര്ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. പുതിയതായി 4110 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.
506 പേര് രോഗമുക്തരായി. 5197 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 204638 പേര് കോവിഡ് ബാധിതരായി. 197886 പേര് രോഗമുക്തി നേടി. ജില്ലയില്‍ ആകെ 22411 പേര് ക്വാറന്റൈനില്‍ കഴിയുന്നുണ്ട്.
രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ
കോട്ടയം 46
ഏറ്റുമാനൂര്‍ 22
പായിപ്പാട് 18
കുറിച്ചി 17
തൃക്കൊടിത്താനം 16
അതിരമ്പുഴ 13
വൈക്കം, വാഴപ്പള്ളി, പുതുപ്പള്ളി, മുളക്കുളം 11
ചങ്ങനാശേരി 10
പനച്ചിക്കാട് 9
ഉദയനാപുരം, എരുമേലി 8
അയ്മനം, കറുകച്ചാല്‍ 7
കാഞ്ഞിരപ്പള്ളി, വെച്ചൂര്‍, കടുത്തുരുത്തി 6
ഭരണങ്ങാനം, തലയോലപ്പറമ്പ്, ചെമ്പ്, മുണ്ടക്കയം, ടി.വി പുരം, മറവന്തുരുത്ത് 5
മൂന്നിലവ്, വാകത്താനം, ആര്‍പ്പൂക്കര, മണര്‍കാട്, മാഞ്ഞൂര്‍, വെള്ളൂര്‍ 4
അകലക്കുന്നം, മാടപ്പള്ളി, രാമപുരം, മീനച്ചില്‍, അയര്‍ക്കുന്നം 3,
കരൂര്‍, നീണ്ടൂര്‍, തലനാട്, ഞീഴൂര്‍, നെടുംകുന്നം, തിരുവാര്‍പ്പ്, തീക്കോയി, കൂരോപ്പട, കുമരകം, കോരുത്തോട്, കടപ്ലാമറ്റം, കടനാട്, വിജയപുരം, വാഴൂര്‍, കാണക്കാരി, പാറത്തോട്, കല്ലറ, കൊഴുവനാല്‍ 2,
ചിറക്കടവ്, കുറവിലങ്ങാട്, മുത്തോലി, തലപ്പലം, മേലുകാവ്, തലയാഴം, കൂട്ടിക്കല്‍, മണിമല, ഈരാറ്റുപേട്ട, തിടനാട്, മീനടം, പാമ്പാടി, മരങ്ങാട്ടുപിള്ളി, കിടങ്ങൂര്‍, പാലാ 1
RELATED STORIES
മുനമ്പം വഖ്ഫ്ഭൂമി പ്രശ്നം:ജുഡീഷ്യൽ കമ്മീഷനെ നിയോഗിക്കുമെന്ന് സർക്കാർ
22 Nov 2024 2:09 PM GMTസന്തോഷ് ട്രോഫി; ലക്ഷദ്വീപിനെ 10 ഗോളിന് തകര്‍ത്ത് കേരളം
22 Nov 2024 1:32 PM GMTകാഫിര്‍ സ്ക്രീന്‍ഷോട്ട് കേസ്; തിങ്കളാഴ്ചക്കുള്ളില്‍ റിപ്പോര്‍ട്ട്...
22 Nov 2024 12:17 PM GMTവയനാടിനോടുള്ള കേന്ദ്ര അവഗണന; ഡിസംബര്‍ അഞ്ചിന് സംസ്ഥാന വ്യാപക...
22 Nov 2024 11:58 AM GMTഅയ്യപ്പ ഭക്തര്‍ വാവര് പള്ളിയില്‍ പോകരുത്: ബിജെപി എംഎല്‍എ രാജാസിങ്
22 Nov 2024 11:42 AM GMTഭരണഘടനാ വിരുദ്ധ പരാമര്‍ശം: അന്വേഷണം നടക്കട്ടെ; മന്ത്രി സജി ചെറിയാനെ...
22 Nov 2024 11:02 AM GMT