- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
അവധി ദിവസങ്ങളിലെ അനധികൃത ഖനനം; പരിശോധന കര്ശനമാക്കി
കോട്ടയം: ഓണത്തോടനുബന്ധിച്ചുള്ള അവധി ദിവസങ്ങളില് അനധികൃത ഖനനത്തിനും നിലം നികത്തലിനും സാധ്യതയുള്ളതിനാല് കോട്ടയം ജില്ലയില് പരിശോധനാ സംവിധാനം ശക്തമാക്കി. ജില്ലാ കലക്ടര്മാരുടെ യോഗത്തില് റവന്യൂ മന്ത്രി കെ രാജന് നല്കിയ നിര്ദേശമനുസരിച്ച് പരിശോധനയ്ക്കായി പ്രത്യേക സ്ക്വാഡുകളെ നിയോഗിച്ചതായി ജില്ലാ കലക്ടര് ഡോ.പി കെ ജയശ്രീ അറിയിച്ചു.
വീട് നിര്മിക്കുന്നതിനായി തദ്ദേശ സ്ഥാപനങ്ങളില്നിന്ന് ലഭിച്ച അനുമതിയുടെ മറവില് അനിയന്ത്രിതമായ തോതില് പാറ പൊട്ടിക്കുന്നതും മണ്ണെടുക്കുന്നതും കുറ്റകരമാണ്. സക്വാഡുകളുടെ പരിശോധനയില് അനധികൃത ഖനനമോ നിലം നികത്തലോ കണ്ടെത്തിയാല് കുറ്റക്കാര്ക്കെതിരേ കര്ശന നടപടി സ്വീകരിക്കുമെന്ന് കലക്ടര് പറഞ്ഞു. ഇത്തരം നിയമലംഘനങ്ങള് ശ്രദ്ധയില്പെട്ടാല് പൊതുജനങ്ങള്ക്ക് അധികൃതരെ വിവരമറിയിക്കാം. ഫോണ് നമ്പരുകള്: കലക്ടറേറ്റ് കണ്ട്രോള് റൂം 0481 2562201, സബ് കലക്ടര് കോട്ടയം- 9447186315, അഡീഷനല് ജില്ലാ മജിസ്ട്രേറ്റ് കോട്ടയം- 9446564800, ആര്ഡിഒ പാലാ-9447129812
RELATED STORIES
ഗൗതം അദാനിക്കെതിരെ യുഎസ് കോടതി അഴിമതി കുറ്റം; സിബിഐ അന്വേഷണം വേണമെന്ന് ...
21 Nov 2024 5:24 PM GMTമുനമ്പം വഖ്ഫ് ഭൂമി തന്നെ; റിസോര്ട്ട് -ബാര് കൈയേറ്റക്കാരെ...
21 Nov 2024 5:15 PM GMTപോലിസുകാരിയായ ഭാര്യയെ വെട്ടിക്കൊന്ന ഭർത്താവ് പിടിയിൽ
21 Nov 2024 5:01 PM GMTആത്മകഥ വിവാദ പരാതിയിൽ ഇ പി ജയരാജൻ്റെ മൊഴി രേഖപ്പെടുത്തി പോലിസ്
21 Nov 2024 4:42 PM GMT'അജ്മൽ കസബിനു പോലും നീതിപൂർവമായ വിചാരണ അനുവദിച്ച രാജ്യമാണിത്': യാസീൻ...
21 Nov 2024 4:11 PM GMTപത്തനംതിട്ടയിലെ നഴ്സിങ് വിദ്യാര്ഥിനിയുടെ മരണം; മൂന്ന് സഹപാഠികള്...
21 Nov 2024 3:25 PM GMT