Kottayam

കോട്ടയം ജില്ലയില്‍ ഇന്ന് 466 പേര്‍ക്ക് കൊവിഡ്

കോട്ടയം ജില്ലയില്‍ ഇന്ന് 466 പേര്‍ക്ക് കൊവിഡ്
X

കോട്ടയം: ജില്ലയില്‍ 466 പേര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. 456 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ 10 പേര്‍ രോഗബാധിതരായി. 990 പേര്‍ രോഗമുക്തരായി. 3343 പരിശോധന ഫലങ്ങളാണ് ലഭിച്ചത്.

രോഗം ബാധിച്ചവരില്‍ 207 പുരുഷന്‍മാരും 202 സ്ത്രീകളും 57 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസ്സിന് മുകളിലുള്ള 87 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവില്‍ 4210 പേരാണ് ചികില്‍സയിലുള്ളത്. ഇതുവരെ ആകെ 306777 പേര്‍ കൊവിഡ് ബാധിതരായി. 300100 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 44266 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ.

കോട്ടയം49

മീനച്ചില്‍30

മാടപ്പള്ളി26

വൈക്കം25

ചങ്ങനാശേരി23

കാഞ്ഞിരപ്പള്ളി17

വാഴൂര്‍14

അയര്‍ക്കുന്നം, തൃക്കൊടിത്താനം11

അകലക്കുന്നം, പാമ്പാടി10

കൂരോപ്പട, ചിറക്കടവ്, എരുമേലി, കരൂര്‍9

മണിമല8

ആര്‍പ്പൂക്കര, തലയോലപ്പറമ്പ്, മുളക്കുളം, പനച്ചിക്കാട് ്7

വാഴപ്പള്ളി, ഞീഴൂര്‍, പാറത്തോട്, ഏറ്റുമാനൂര്‍, അതിരമ്പുഴ6

തിടനാട്, കല്ലറ, കിടങ്ങൂര്‍, വിജയപുരം, കുറിച്ചി, പാലാ, കടുത്തുരുത്തി, പള്ളിക്കത്തോട്, വാകത്താനം5

മുത്തോലി, ടി.വി പുരം, പുതുപ്പള്ളി, കങ്ങഴ, തലയാഴം, എലിക്കുളം, ചെമ്പ്, മുണ്ടക്കയം, രാമപുരം4

മണര്‍കാട്, ഉദയനാപുരം, പായിപ്പാട്, കാണക്കാരി, ഉഴവൂര്‍, പൂഞ്ഞാര്‍, തിരുവാര്‍പ്പ്, ഭരണങ്ങാനം, മറവന്തുരുത്ത്, കടനാട്, മീനടം, മേലുകാവ്3

കുമരകം, അയ്മനം, വെള്ളൂര്‍, നീണ്ടൂര്‍, തലപ്പലം, കടപ്ലാമറ്റം, കറുകച്ചാല്‍, കുറവിലങ്ങാട്2

നെടുംകുന്നം, വെളിയന്നൂര്‍, വെച്ചൂര്‍, മൂന്നിലവ്, തീക്കോയി1

Next Story

RELATED STORIES

Share it