Kottayam

കോട്ടയം ജില്ലയില്‍ 3,569 പുതിയ കൊവിഡ് കേസുകള്‍; രോഗബാധിതരില്‍ 371 കുട്ടികളും

കോട്ടയം ജില്ലയില്‍ 3,569 പുതിയ കൊവിഡ് കേസുകള്‍; രോഗബാധിതരില്‍ 371 കുട്ടികളും
X

കോട്ടയം: ജില്ലയില്‍ 3,569 പേര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. 3,563 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ 107 ആരോഗ്യപ്രവര്‍ത്തകരുമുള്‍പ്പെടുന്നു. സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ ആറ് പേര്‍ രോഗബാധിതരായി. 2,697 പേര്‍ രോഗമുക്തരായി. 8868 പരിശോധനാഫലങ്ങളാണു ലഭിച്ചത്.

രോഗം ബാധിച്ചവരില്‍ 1,508 പുരുഷന്‍മാരും 1690 സ്ത്രീകളും 371 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 664 പേര്‍ക്കു കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവില്‍ 28428 പേരാണ് ചികില്‍സയിലുള്ളത്. ഇതുവരെ ആകെ 427742 പേര്‍ കൊവിഡ് ബാധിതരായി. 395907 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 32491 പേര്‍ ക്വാറന്റൈനില്‍ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണസ്ഥാപനാടിസ്ഥാനത്തിലുള്ള വിവരം ചുവടെ:

കോട്ടയം874

ചങ്ങനാശേരി148

ഏറ്റുമാനൂര്‍141

അതിരമ്പുഴ123

ആര്‍പ്പൂക്കര95

പാലാ80

കാഞ്ഞിരപ്പള്ളി76

ചിറക്കടവ്75

വൈക്കം70

പുതുപ്പള്ളി67

അയ്മനം66

അയര്‍ക്കുന്നം65

കിടങ്ങൂര്‍63

കടുത്തുരുത്തി61

വാഴൂര്‍59

കറുകച്ചാല്‍54

രാമപുരം49

വിജയപുരം47

മാടപ്പള്ളി43

മണര്‍കാട്41

പനച്ചിക്കാട്40

ചെമ്പ്39

തൃക്കൊടിത്താനം, കാണക്കാരി38

പാമ്പാടി37

വാഴപ്പള്ളി, പാറത്തോട്, മരങ്ങാട്ടുപിള്ളി, കുറവിലങ്ങാട്36

നെടുംകുന്നം32

മുത്തോലി, കുറിച്ചി31

കല്ലറ30

മേലുകാവ്, മീനച്ചില്‍, വാകത്താനം, മാഞ്ഞൂര്‍29

കടപ്ലാമറ്റം, കരൂര്‍28

ഞീഴൂര്‍27

തലയോലപ്പറമ്പ്, പൂഞ്ഞാര്‍26

കുമരകം, മുണ്ടക്കയം, എരുമേലി, ഭരണങ്ങാനം25

ഉഴവൂര്‍, പായിപ്പാട്, നീണ്ടൂര്‍24

വെള്ളൂര്‍, എലിക്കുളം23

പള്ളിക്കത്തോട്, തിരുവാര്‍പ്പ്, മുളക്കുളം21

കങ്ങഴ, കൊഴുവനാല്‍20

മൂന്നിലവ്, ഈരാറ്റുപേട്ട18

തിടനാട്, അകലക്കുന്നം17

ഉദയനാപുരം16

കടനാട്, മറവന്തുരുത്ത് 15

വെളിയന്നൂര്‍14

ടി. വി പുരം, മീനടം12

തലപ്പലം, തലയാഴം, മണിമല11

കൂരോപ്പട9

തീക്കോയി9

വെച്ചൂര്‍8

വെള്ളാവൂര്‍7

കോരുത്തോട്6

പൂഞ്ഞാര്‍ തെക്കേക്കര, തലനാട്5

കൂട്ടിക്കല്‍4

Next Story

RELATED STORIES

Share it