- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊവിഡ്: കോഴിക്കോട്ട് ആശുപത്രികളില്‍ 64 ശതമാനം കിടക്കകള്‍ ഒഴിവ്
BY BSR13 Jun 2021 2:30 PM GMT
X
BSR13 Jun 2021 2:30 PM GMT
കോഴിക്കോട്: ജില്ലയിലെ 65 കൊവിഡ് ആശുപത്രികളില്‍ 64 ശതമാനം കിടക്കകള്‍ ഒഴിവുണ്ടെന്ന് അധികൃതര്‍. 3,460 കിടക്കകളില്‍ 2,216 എണ്ണം ഒഴിവുണ്ട്. 159 ഐസിയു കിടക്കകളും 37 വെന്റിലേറ്ററുകളും ഓക്‌സിജന്‍ ലഭ്യതയുള്ള 675 കിടക്കകളും ഒഴിവുണ്ട്. 17 ഗവ. കൊവിഡ് ആശുപത്രികളിലായി 811 കിടക്കകള്‍, 62 ഐസിയു, 22 വെന്റിലേറ്റര്‍, 397 ഓക്‌സിജന്‍ ഉള്ള കിടക്കകളും ബാക്കിയുണ്ട്. 14 സിഎഫ്എല്‍ടിസികളിലായി 1,710 കിടക്കകളില്‍ 1,316 എണ്ണമാണ് ബാക്കിയുള്ളത്. നാല് സിഎസ്എല്‍ടിസികളിലായി ആകെയുള്ള 630 കിടക്കകളില്‍ 443 എണ്ണം ഒഴിവുണ്ട്. 87 ഡോമിസിലറി കെയര്‍ സെന്ററുകളില്‍ ആകെയുള്ള 2,558 കിടക്കകളില്‍ 1,943 എണ്ണം ഒഴിവുണ്ട്.
covid: Hospital beds in Kozhikode
Next Story
RELATED STORIES
15കാരിയെ താലിചാര്‍ത്തി പീഡിപ്പിച്ചു; പെണ്‍കുട്ടിയുടെ മാതാവും യുവാവും...
16 Jan 2025 7:14 AM GMTന്യൂനപക്ഷമോര്‍ച്ച ജില്ലാ പ്രസിഡന്റിന് പോലും സംരക്ഷണമില്ല; ബിജെപിയുടെ...
15 Jan 2025 5:40 PM GMTപത്തനംതിട്ട പീഡനം; ഇതുവരെ അറസ്റ്റിലായത് 39 പേര്
13 Jan 2025 8:31 AM GMTപത്തനംതിട്ട പീഡനം: പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു; ഇതുവരെ...
12 Jan 2025 7:32 AM GMTസംഘപരിവാറിന് വേണ്ടി കുഴലൂതുന്ന പിണറായി സര്‍ക്കാരിന്റെ ഇരട്ടത്താപ്പ്...
9 Jan 2025 8:00 AM GMTകരോള്‍ സംഘത്തിന് നേരെ ആക്രമണം
25 Dec 2024 5:00 AM GMT